ജയ്സ്വാൾ ഒരേ പൊളി; ഇന്ത്യയുടെ 93 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ഇതാദ്യം, ഗാംഗുലിക്കൊപ്പം എലൈറ്റ് ക്ലബിലും
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂജെൻ ടച്ചിന് തുടക്കം കുറിച്ച ലീഡ്സ് ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെ ഒരുപിടി റെക്കോർഡുകൾ കൈവെള്ളയിലാക്കി യശസ്വി....


