പുലർച്ചെ ബിരിയാണി തിന്നണമെന്ന മോഹം;കിട്ടിയത് എട്ടിന്റെ പണി; വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി ഒന്നരലക്ഷം രൂപ കൊള്ളയടിച്ചു
ബെംഗളുരുവിൽ ബിരിയാണി കഴിക്കണമെന്ന ആഗ്രഹത്തോടെ പുലർച്ചെ ബിരിയാണി കഴിക്കാൻ പുറത്തിറങ്ങിയ വിദ്യാർത്ഥികൾക്ക് കിട്ടിയത് എട്ടിന്റെ പണി. ബെംഗളൂരുവിലെ എന്‍ജിനീയറിങ് കോളജില്‍....


