engineering exam question paper

എന്‍ജീനിയറിംഗ് പരീക്ഷാ പേപ്പറിലും കടന്നുകൂടി മിന്നല്‍മുരളി;”ദേശം, കണ്ണാടിക്കല്‍, കുറുക്കന്‍മൂല എല്ലാം ഉണ്ട് ”

ബോളിവുഡിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും കടന്നുകൂടിയ മിന്നല്‍മുരളി ഇപ്പോള്‍ കയറിക്കൂടിയിരിക്കുന്നത് എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചോദ്യ പേപ്പറിലാണ്. കോതമംഗലം മാര്‍....