തീ പാറും പോരാട്ടത്തിനിറങ്ങാൻ ഇംഗ്ലണ്ടും ഫ്രാൻസും
യൂറോപ്പിലെ തുല്ല്യശക്തികളും ചിരന്തന വൈരികളുമായ ഇംഗ്ലണ്ടും ഫ്രാൻസും ക്വാർട്ടർ പോരിനിറങ്ങുമ്പോൾ മത്സരം തീപാറിക്കുമെന്ന് ഉറപ്പാണ്. നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാൻസ്. എംബപ്പേ എന്ന 23 കാരനാണ് അവരുടെ കുന്തമുന. ...