Ennu Ninte Moideen – Kairali News | Kairali News Live

സിനിമയില്‍ ഏതു ഗാനം വേണമെന്ന് തീരുമാനിക്കുന്നത് സംവിധായകന്‍; അംഗീകാരം കിട്ടിയപ്പോള്‍ ചെളി വാരിയെറിയുന്നു; രമേശ് നാരായണനെതിരെ ആര്‍എസ് വിമല്‍

കൊച്ചി: പ്രിഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ആര്‍എസ് വിമല്‍ രംഗത്തെത്തി. സിനിമയില്‍ ഏതു ഗാനം വേണമെന്നു തീരുമാനിക്കുന്നത് സംവിധായകനാണ്. പി ...

നിവിന്‍, ദുല്‍ഖര്‍.. ഇനി പൃഥ്വിരാജ്; ആര്‍എസ് വിമലും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന ചിത്രത്തില്‍ സായ് പല്ലവി നായിക

നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം സായ് പല്ലവി പൃഥ്വിരാജിന്റെ നായികയാകുന്നു

മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍; മഹാഭാരതപ്പൊരുള്‍ ആധാരമാക്കിയുള്ള കഥ കേള്‍ക്കാന്‍ കാത്തിരിക്കുന്നതായി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന എന്നു നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. മഹാഭാരതം പിറന്ന വഴിയിലൂടെയാണ് സംവിധായകന്‍ പുതിയ കഥപറയാനുള്ള യാത്ര ...

ജലം കൊണ്ടു മുറിവേറ്റ കാഞ്ചനമാലയെ സിനിമയും മുറിപ്പെടുത്തി; സംവിധായകന്‍ വിമല്‍ എന്നും പറഞ്ഞു പറ്റിച്ചു; ഹൃദയത്തില്‍ മുറിവേറ്റതിനാല്‍ സിനിമ കണ്ടില്ലെന്നും കാഞ്ചനമാല

ലോകത്തില്‍ ആരോടും വിദ്വേഷം പുലര്‍ത്തുന്ന ഒരു ഹൃദയമല്ല തന്റേതെന്നും വളരെ മുറിപ്പെട്ട ഹൃദയമാണു തനിക്കുള്ളതെന്നും ചടങ്ങില്‍ കാഞ്ചനമാല പറഞ്ഞു

തല്ലാന്‍ വന്നവരെ ചങ്കൂറ്റത്തോടെ നേരിടുന്ന മൊയ്തീന്‍; എന്നു നിന്റെ മൊയ്തീനില്‍ നിങ്ങള്‍ തിയറ്ററില്‍ കാണാത്ത ഒരു രംഗം കാണാം

ചിത്രം അമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ചിത്രത്തിലെ തിയറ്ററില്‍ ഇല്ലാത്ത രംഗം യൂട്യൂബിലൂടെ പുറത്തുവിട്ടാണ് സംവിധായകന്‍ പ്രേക്ഷകര്‍ക്ക് പുതിയ സമ്മാനം നല്‍കിയത്.

മൊയ്തീനും സേതുവും നേർക്കുനേർ; ‘എന്ന് നിന്റെ മൊയ്തീനി’ലെ ഡിലീറ്റ് സീൻ വീഡിയോ കാണാം

1960കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന ഒരു അവിശ്വസനീയമായ പ്രണയകഥയാണ് എന്ന് നിന്റെ മൊയ്തീൻ.

‘മൊയ്തീ’നെ തഴഞ്ഞത് ആരെന്ന് അറിയില്ല; നല്ല സിനിമകളെ ഇടുങ്ങിയ മനസ് കൊണ്ട് വിലയിരുത്തരുതെന്ന് ആർഎസ് വിമൽ

നല്ല സിനിമകളെ ഇടുങ്ങിയ മനസു കൊണ്ടും അത്തരം മനോഭാവങ്ങൾ കൊണ്ടും വിലയിരുത്തരുതെന്ന് സംവിധായകൻ ആർഎസ് വിമൽ

‘കാഞ്ചനക്കുട്ടി’ എങ്ങും പോകുന്നില്ല; സിനിമാരംഗം വിടുന്നെന്ന വാർത്തകൾ തള്ളി പാർവതി മേനോൻ

സിനിമാരംഗം വിടുന്നെന്ന വാർത്തകൾ നിഷേധിച്ച് മലയാളിയുടെ പ്രിയതാരം പാർവതി മേനോൻ.

മൊയ്തീന്റേയും കാഞ്ചനയുടെയും പ്രണയം അവതാർ സ്റ്റൈലിൽ; വീഡിയോ കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ജെയിംസ് കാമറൂൺ ചിത്രമായ അവതാറിനോട് ചേർത്തുവച്ച വീഡിയോ ശ്രദ്ധേയമാകുന്നു. ബൊളിവീയ റീമിക്‌സ് എന്ന യുട്യൂബ് ചാനലാണ് അവതാറിന്റെ ട്രെയ്‌ലറുമായി എന്ന് നിന്റെ മൊയ്തീനെ കൂട്ടിച്ചേർത്തത്. ...

‘ജലം കൊണ്ട് മുറിവേറ്റവൾ’ മൊയ്തീന്റെ ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന കാഞ്ചനമാല; ഡോക്യുമെന്റി കാണാം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും ജീവിതം ആദ്യം ഡോക്യുമെന്ററി രൂപത്തിൽ 'എന്നു നിന്റെ മൊയ്തീൻ' സംവിധായകൻ ആർഎസ് വിമൽ അവതരിപ്പിച്ചിരുന്നു.

ജലത്തിനാൽ മുറിവേറ്റ മൊയ്തീന്റെ കാഞ്ചന; ഉള്ളുനനച്ച് പൊയ്‌തൊഴിയാതെ മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വരപ്രണയകാവ്യം

'എന്ന് നിന്റെ മൊയ്തീൻ' ഇത്ജലത്തിനാൽ മുറിവേറ്റവളുടെ കഥയാണ്. തന്റെ പ്രണയത്തിന്റെ വെള്ളാരം കണ്ണുകൾ ഇരുവഴിഞ്ഞിപുഴയിലെ മീനുകൾക്ക് ദാനം കൊടുക്കേണ്ടി വന്നവളുടെ കഥയാണ്.

കാഞ്ചന ചേച്ചി അനുവദിച്ചിരുന്നില്ലായെങ്കിൽ ശുദ്ധപ്രണയത്തിന്റെ കഥ നഷ്ടമായേനെ; മൊയ്തീന്റെ ‘കാഞ്ചനക്കുട്ടി’ക്ക് പ്രേക്ഷകരോട് പറയാനുള്ളത്

ആർ.എസ് വിമൽ സംവിധാനം ചെയ്ത് എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.

തർക്കങ്ങൾ അവസാനിച്ചു; ‘മൊയ്തീനും കാഞ്ചനമാലയും’ ‘കള്ളൻമാരും’ ‘സംവിധായകനും’ ഇന്ന് തീയേറ്ററുകളിൽ; ‘ജോസൂട്ടി’ അടുത്ത വെള്ളിയാഴ്ച്ച

പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീൻ, ബാലചന്ദ്രമേനോന്റെ ഞാൻ സംവിധാനം ചെയ്യും, ജിജു അശോകന്റെ ഉറുമ്പുകൾ ഉറങ്ങാറില്ല എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്

Latest Updates

Don't Miss