വിജിലന്‍സ് എസ്പി സുകേശനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ; ബാര്‍ കോഴക്കേസില്‍ ബിജു രമേശുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയെന്ന് ആരോപണം
വിജിലന്‍സ് ഡയറക്ടര്‍ ആണ് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ കൈമാറിയത്.....
വിജിലന്‍സ് ഡയറക്ടര്‍ ആണ് ആഭ്യന്തര സെക്രട്ടറിക്ക് ശുപാര്‍ശ കൈമാറിയത്.....