നിദാ ഫാത്തിമയുടെ മരണം; കേന്ദ്ര അന്വേഷണം വേണം:എ എം ആരിഫ് MP
നാഗ്പൂരില്‍ വെച്ച് മരണപ്പെട്ട കേരളത്തില്‍ നിന്നുള്ള ദേശീയ സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മരണത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് എ എം ആരിഫ് എം പി ...
നാഗ്പൂരില്‍ വെച്ച് മരണപ്പെട്ട കേരളത്തില്‍ നിന്നുള്ള ദേശീയ സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമയുടെ മരണത്തില്‍ കേന്ദ്ര അന്വേഷണം വേണമെന്ന് എ എം ആരിഫ് എം പി ...
വിമാനത്തിനുളളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘത്തിന്. ക്രൈംബ്രാഞ്ച് എസ് പി പ്രതീഷ് തോട്ടത്തിലിന്‍റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കേസ് അന്വേഷിക്കും. വിമാനത്തിനുളളില്‍ വെച്ച് ...
കായംകുളത്തും ഉച്ചക്കടയിലും ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശം.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻബാബു കെ ഐ എ എസിനാണ് അന്വേഷണ ...
കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് 4 അതിഥി തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ജില്ലാ അഡീഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ ...
തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടു. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക. നേരത്തെയുണ്ടായ ...
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ സുപ്രീം കോടതി നിർദ്ദേശ പ്രകാരം അന്വേഷണ സമിതി രൂപീകരിച്ചു. വിരമിച്ച മുൻ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിലാണ് ...
ബീഹാറിൽ നദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. ഒരു കുട്ടിയുടെതുൾപ്പടെ നിരവധി മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിവന്നതായാണ് കണ്ടെത്തിയത്. ബീഹാറിലെ പാട്നയിലാണ് മൃതദേഹങ്ങൾ പുതുതായി കണ്ടെത്തിയത്. സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് ...
തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ കോടികളുടെ തട്ടിപ്പാണ് അദ്ദേഹം ...
കൊടകരയിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കൊണ്ടുപോയ കള്ളപ്പണം മോഷണം പോയ സംഭവത്തിൽ അന്വേഷണം തൃശ്ശൂർ ജില്ലയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയിലേക്കും നീളുന്നു. സ്ഥാനാർത്ഥിയായ ഇയാൾ ഏപ്രിൽ 8 ന് ...
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ മോഷണം. ജയില്‍ കോമ്പൗണ്ടിനുള്ളിലെ ചപ്പാത്തി നിര്‍മാണ യൂണിറ്റിന്റെ ഓഫിസിലാണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് തകര്‍ത്ത് രണ്ട് ലക്ഷം രൂപയോളം കവര്‍ന്നു. വ്യാഴാഴ്ച ...
പാലക്കാട് വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍. ചരക്ക് ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 738 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ...
ശ്രീലങ്കയില്‍ അടിഞ്ഞ കേരള രജിസ്‌ട്രേഷന്‍ ബോട്ടിനെ കുറിച്ച് ഐ.ബിയും നേവി, കോസ്റ്റ്ഗ്വാര്‍ഡ്, ഇന്റലിജന്‍സുകളും അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിഴിഞ്ഞം പൂവാര്‍ സ്വദേശി മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബര്‍ ബോട്ട്. ...
പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം തുടരും. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം പാലാരിവട്ടം പാലത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം ...
2018 ഒക്ടോബര്‍ 2നാണ് കേരളത്തെ ഒന്നാകെ കരയിപ്പിച്ച ആ ദുരന്തം നടന്നത്. മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറും മകള്‍ രണ്ടര വയസ്സുകാരി തേജസ്വിനി ബാലയും തിരുവനന്തപുരത്ത് വെച്ച് ...
ക്ലീന്‍ ചിറ്റ് നല്കാന് ഉള്ള കാരണം കമീഷന് വിശദീകരിച്ചിട്ടില്ല
ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പോലീസ് നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി കണ്ടെത്തി
വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന്റെ ഇടപെടല്‍ ഫയലുകളില്‍ വ്യക്തമല്ലെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം : നീറ്റ് പരീക്ഷയുടെ ഭാഗമായി വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങള്‍ ...
പാളം പരിശോധന ഓഫീസ് അറിയാതെയെന്ന് ഒരുവിഭാഗം
മുങ്ങല്‍ വിദഗ്ധര്‍ക്ക് തെളിവ് കണ്ടെത്താനായില്ല
ചികിത്സ നിഷേധത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് ആരോഗ്യ മന്ത്രി
അടൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE