ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു ; മുഖ്യമന്ത്രി
ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2020 നവംബറില്‍ത്തന്നെ രഹസ്യമൊഴിയില്‍ എന്തെന്ന് കെ സുരേന്ദ്രനും നിമിഷങ്ങള്‍ക്കുള്ളില്‍ ഏറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവനയിറക്കിയിരുന്നു. ...