entertainment news

‘അറിയാലോ, മമ്മൂട്ടിയാണ്…’; കളങ്കാവലിൽ മമ്മൂട്ടി പുതിയതെന്തെങ്കിലും ചെയ്യുമെന്ന് അറിയാമായിരുന്നെന്ന് സംവിധായകൻ

മമ്മൂട്ടിയും വിനായകനും ഒരുമിച്ചെത്തിയ കളങ്കാവൽ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച വാരാന്ത്യ കളക്ഷനും ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു.....

ചതുരംഗപ്പലക തുറക്കുന്ന സാഹസികലോകം വീണ്ടും എത്തുന്നു ജുമാൻജി 3 സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ

‘പ്രിയപ്പെട്ട ജുമാൻജി ഫ്രാഞ്ചൈസി അവസാനത്തെ പോരാട്ടത്തിന് ഒരുങ്ങുകയാണ്’, ജുമാൻജി മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിച്ചതായി സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ. 2026....

‘മംഗലശ്ശേരി നീലകണ്ഠൻ വീണ്ടും വരുന്നു’; റീറിലീസിന് ഒരുങ്ങി രാവണപ്രഭു

റീറിലീസുകള്‍ അരങ്ങുവാഴുകയാണ്. ലാലേട്ടന്റേതാണെങ്കില്‍ പിന്നെ പറയേണ്ടതില്ല. ഈയടുത്ത് വന്ന റീ റിലീസുകളെല്ലാം എല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റാണ്. ഛോട്ടാ മുംബൈ,....

എന്റേത് തീരെ ചെറിയ ഒരു ശരീരമല്ലേ… മമ്മൂട്ടി മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ട്; സാധാരണക്കാരനായ അസാധാരണമനുഷ്യൻ

സിബിന സണ്ണി ഇതിഹാസ നടന്മാരായ സത്യൻ, നസീർ, മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയാകാൻ കൊതിച്ചിട്ടുണ്ട്. അവരെ പോലെ അഭിനയിക്കാൻ നോക്കാറുണ്ട്. എന്നാൽ....

സ്പൈഡർമാൻ VS പണിഷർ: ബ്രാൻഡ് ന്യൂ വേള്‍ഡില്‍ പണിഷര്‍ എത്തുന്നു

ആരാധകർക്ക് ഏറ്റവും അധികം നൊസ്റ്റാൾജിക്ക് ഫീൽ നൽകുന്ന സൂപ്പർഹീറോയാണ് സ്പൈഡർമാൻ. ടോം ഹോളണ്ട് നായകനാകുന്ന സ്‌പൈഡർമാൻ 4 നായി കാത്തിരിക്കുകയാണ്....

സിബി @ 40; ആശംസകളോടെ സ്നേഹപൂർവം മമ്മൂട്ടിച്ചേട്ടൻ: ശബ്ദരേഖ കേള്‍ക്കാം

സിനിമാ ലോകത്ത് 40 വർഷം തികയ്ക്കുന്ന സിബി മലയിലിന് ആശംസകളുമായി മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. തുടക്കകാലത്ത് പടയോട്ടം എന്ന....

താരങ്ങളുടെ പ്രതിഫലം 2100 കോടി രൂപ; 8500 കോടി രൂപയ്ക്ക് ഒരുങ്ങുന്നു ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ

ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നു. ഏറ്റവും ചെലവേറിയ സിനിമകൾ ഒരുങ്ങുന്ന ഹോളിവുഡിൽ നിന്ന് തന്നെയാണ് ഇത്തവണയും ചെലവേറിയ....

അന്ന് തകർന്നടിഞ്ഞ ചിത്രം, ഇന്ന് തകർപ്പൻ റീ എൻട്രി; ആദ്യദിനം റെക്കോഡ് കളക്ഷൻ ഇട്ട് മഹേഷ് ബാബുവിന്‍റെ ‘ഖലീജ’

ഇന്ത്യയിലെ വിവിധ സിനിമാ ഇൻഡസ്ട്രികളിൽ ട്രെൻഡിങ് ആയി നിൽക്കുന്ന ഒന്നാണ് പഴയ സിനിമകളുടെ 4 കെ ക്വാളിറ്റിയിലുള്ള റീ റിലീസുകൾ.....

പ്രേക്ഷക- നിരൂപക പ്രശംസ നേടി ‘നരിവേട്ട’; കരിയർ ബെസ്റ്റ് പെർഫോമൻസുമായി ടൊവിനോ തോമസ്

ടൊവിനോ തോമസ് പ്രധാന വേഷത്തില്‍ എത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ നരിവേട്ട എങ്ങും വൻ....

‘മേക്കഅപ് കണ്ടപ്പോൾ മമ്മൂക്കക്ക് ഇഷ്ടമായില്ല, പിന്നെ അച്ഛനെ മേക്ക്അപ് ചെയ്തത് അദ്ദേഹമാണ്’: ബിനു പപ്പു

ബിനു പപ്പു എന്ന നടനെ മലയാളികൾക്ക് സുപരിചിതമാണ്. നടനും സഹസംവിധായകനുമായ ബിനു പപ്പു മലയാളികൾക്ക് പ്രിയങ്കരനായ കുതിരവട്ടം പപ്പുവിന്റെ മകനാണ്.....

ദീപക്കേട്ടനാണ് താരം: ആലപ്പുഴ ജിംഖാനയിലെ ഗണപതിയെ ഏറ്റെടുത്തു പ്രേക്ഷകർ

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്....

തലൈവാാ…! ജയിലർ 2 ഷൂട്ടിങ്ങിനായി രജനീകാന്ത് അട്ടപ്പാടിയിൽ; ആരാധകരെ അഭിവാദ്യം ചെയ്യുന്ന വീഡിയോ വൈറൽ

ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് കേരളത്തില്‍ എത്തിയതിന്റെ വീഡിയോ സാമൂ​‌ഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം....

‘കണ്ണപ്പ സിനിമയെ ട്രോളുന്നവരെ ശിവഭഗവാന്‍ ശപിക്കും’; ട്രോളുകളിൽ പ്രതികരിച്ച താരത്തിന്റെ വാക്കുകളും ഏറ്റെടുത്ത് ട്രോളന്മാര്‍

തെന്നിന്ത്യന്‍ സിനിമയിലെ കൗതുകകരമായ പ്രോജക്റ്റുകളില്‍ ഒന്നായ കണ്ണപ്പയെ കാത്തിരിക്കുകയാണ് ആളുകൾ. പാന്‍ ഇന്ത്യന്‍ റിലീസ് ലക്ഷ്യമാക്കി തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍....

‘വി​ഘ്നേഷിന്റെ മുഴുവൻ ശ്രദ്ധയും നയൻതാരയിൽ; മറ്റ് അഭിനേതാക്കളെ അവഗണിച്ചു’; വീണ്ടും ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്

ഒരു ഇടവേളയ്ക്ക് ശേഷം ഇതാ വീണ്ടും നയന്‍താര – ധനുഷ് തര്‍ക്കം വാ‌ർത്തകളിൽ നിറയുകയാണ്. നയൻതാരയ്ക്കും ഭർത്താവും സംവിധായകനുമായ വി​ഘ്നേഷ്....

‘ആ സൂപ്പര്‍ഹിറ്റ് അമ്മ വേഷം എന്നെ തേടി വന്നത് ഇനി സിനിമ ചെയ്യുമോയെന്ന് പോലും അറിയാത്ത സമയത്ത്’ : നദിയ മൊയ്തു

നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന മലയാളം സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് നദിയ മൊയ്തു. അന്ന് ഗേളി മാത്യു....

മലയാള സിനിമയിലെ അഭിനയത്തിൻ്റെ ലാളിത്യം അവസാനിച്ചിട്ട് മൂന്ന് വർഷം

അഷിത സജീവൻ മലയാള സിനിമയിലെ അഭിനയത്തിൻ്റെ ലാളിത്യം അവസാനിച്ചിട്ട് മൂന്ന് വർഷം. കരുത്താർന്ന സ്ത്രീ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടി ഇന്നും മലയാളി....

അനൂപ് മേനോൻ സംവിധാനം ചെയ്യുന്നു; പ്രണയ നായകനാവാൻ മോഹൻലാൽ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ

അനൂപ് മേനോനുമായുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് മോഹൻലാൽ. പുതിയ ചിത്രത്തിന്റെ വിശേഷം സാമൂഹികമാധ്യമങ്ങളിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. നടനും സംവിധായകനുമായ അനൂപ്....

ലേഡീസ് ഹോസ്റ്റലിന്റെ വാര്‍ഡനെ പോലെയാണ് ജീവിക്കുന്നത്; പാരമ്പര്യം തുടരാൻ ആൺകുട്ടിയെ വേണം: ചിരഞ്ജീവിയുടെ പരാമർശം വിവാദത്തിൽ

തെലുങ്കിലെ പ്രമുഖ നടനായ ചിരഞ്ജീവി ബ്രഹ്മ ​ആനന്ദം എന്ന തെലുഗു ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ പറഞ്ഞ വാക്കുകൾ വിവാദത്തിന്....

സുരേഷ് ഗോപിയും ദിലീപും ഒന്നും ആരാണെന്ന് അവർക്ക് അറിയില്ലായിരുന്നു; ആ നാട്ടുകാർക്ക് ഞാൻ മാത്രമാണ് സിനിമാനടൻ: സലീം കുമാർ

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത കോമഡി ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വർമ്മ, ഗീതു....

അസിസ്റ്റന്‍റിന് കൈ കൊടുക്കാൻ മടി, താരങ്ങളെ പോയി കെട്ടിപ്പിടിച്ചു; നിത്യ മേനോനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ഓഡിയോ ലോഞ്ചിനിടെ സഹപ്രവര്‍ത്തകനെ വേദിയില്‍വെച്ച് അപമാനിച്ചെന്ന് ആരോപിച്ച് തെന്നിന്ത്യന്‍ നടി നിത്യ മേനോനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ‘കാതലിക്ക് നേരമില്ലൈ’....

മുടക്കിയതിൻ്റെ 45 മടങ്ങ് കളക്ഷന്‍ കിട്ടി! 2024ൽ മറ്റുള്ളവർ കിതച്ചപ്പോൾ കുതിച്ചുകയറിയ സിനിമ ഇതാണ്…

2024 ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് ഒരു നിർണായക വർഷമായിരുന്നു, പ്രത്യേകിച്ച് മലയാള സിനിമയെ. നിരവധി സിനിമകൾ പ്രേക്ഷക പ്രീതി നേടി....

ഹെലികോപ്റ്ററിൽ ഒരേ ദിവസം മൂന്നിടങ്ങളിൽ പറന്നിറങ്ങി ടോവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ....

ഒരു വിജയ് ചിത്രം ഞാൻ അഞ്ച് തവണ കണ്ടു അത്രക്കും തിയേറ്റര്‍ എക്സ്പീരിയന്‍സാണ് ആ സിനിമ നൽകിയത്: ലോകേഷ് കനകരാജ്

തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്പോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്.....

Page 1 of 51 2 3 4 5
bhima-jewel
bhima-jewel
milkimist

Latest News