പുഷ്പവതിയുടെ പുതിയ ഭജന്‍ ശ്രദ്ധേയമാകുന്നു; വന്‍സ്വീകരണം നല്കി സോഷ്യല്‍മീഡിയ
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയുടെ പുതിയ ഭജന്‍ ശ്രദ്ധേയമാകുന്നു. പുഷ്പതി തന്നെയാണ് ഭജന്‍ കമ്പോസ് ചെയ്തത്. ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭജന്‍ മികച്ച പ്രതികരണങ്ങളാണ് ...