Entertainment

മലയാളത്തിന്‍റെ മഹാനടന് വിസ്മയ സ്വീകരണം ഒരുക്കി തെലുങ്ക് ആരാധകര്‍

യാത്ര എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് മമ്മൂട്ടിക്ക് ഫ്ലാഷ്മോബിലൂടെ സ്വീകരണം നല്‍കി വിസ്മയം തീര്‍ത്തത്....

ജീവിതത്തിലെ മേരിക്കുട്ടിയും മേരിക്കുട്ടിയുടെ കഥാകാരനും കണ്ടുമുട്ടിയപ്പോള്‍; കാണാം ആര്‍ട്ട് കഫേ

സമൂഹം മറച്ച് വെക്കാൻ ശ്രമിക്കുന്നിടത്തേക്ക് ധൈര്യ പൂർവ്വം കടന്ന് ചെല്ലുകയാണ് മലയാള സിനിമ....

പൃഥ്വിരാജും പാര്‍വ്വതിയും ‍‍വീണ്ടും ഒന്നിക്കുന്ന മൈസ്റ്റോറിയിലെ പുതിയ ഗാനം പുറത്തിറങ്ങി

എന്നു നിന്റെ മൊയ്ദീനു ശേഷം പൃഥ്വിരാജും പാർവ്വതിയും ഒന്നിക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി....

‘അന്ന് പൂര്‍ണപിന്തുണ നല്‍കി ഒപ്പം നിന്നത് മമ്മൂക്ക; സിനിമയില്‍ ഏറെ സ്വാധീനിച്ച വ്യക്തിയും അദ്ദേഹം’; മമ്മൂട്ടിയെക്കുറിച്ച് മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍

സിനിമയില്‍ തന്നെ ഏറെ സ്വാധീനിച്ച വ്യക്തി മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണെന്ന് ഉണ്ണി മുകുന്ദന്‍ ജെബി ജംഗ്ഷനില്‍. മമ്മൂക്കയുടെ ചിത്രമാണെങ്കില്‍ പാസ്സിങ്ങ്....

ബോക്സോഫീസ് റെക്കോർഡുകൾ തകർക്കാൻ അബ്രഹാമിന്‍റെ സന്തതികൾ; മലയാളത്തിന്‍റെ മഹാനടനിൽ നിന്ന് മറ്റൊരു സൂപ്പർഹിറ്റ് കൂടി

വൈകാരിക രംഗങ്ങളും ആക്ഷൻ രംഗങ്ങളും തന്മയത്വത്തോടെ മമ്മൂട്ടി കൈകാര്യം ചെയ്യുന്നു....

ജുറാസിക്ക് പാര്‍ക്കിന് 25 വയസ്; സ്പീല്‍ബര്‍ഗ് ദിനോസറിനെ സൃഷ്ടിച്ചത് ഇങ്ങനെ

ഇപ്പോൾ ജുറാസിക് പാർക്ക് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രം കൂടി റിലീസായിരിക്കുന്നു. ആറാമത്തേത് അണിയറയിലും.....

Page 41 of 88 1 38 39 40 41 42 43 44 88