Entertainment | Kairali News | kairalinewsonline.com - Part 5
Tuesday, July 7, 2020

Tag: Entertainment

എല്ലാവരും സ്‌ക്രീനിലെത്തി മാസായപ്പോള്‍ ശബ്ദം കൊണ്ട് കൊലമാസായി വിനീത്‌

എല്ലാവരും സ്‌ക്രീനിലെത്തി മാസായപ്പോള്‍ ശബ്ദം കൊണ്ട് കൊലമാസായി വിനീത്‌

ഒരു ഹിന്ദി നടനാണ് അഭിനയിക്കുന്നതെന്ന് തോന്നാത്ത രീതിയിലാണ് വിവേകിന്റെ ലിപ്പ് സിങ്കും വിനീതിന്റ ശബ്ദവും

ബിജെപിക്കതിരെ ഒരുമിച്ച് രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍; മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യം

ബിജെപിക്കതിരെ ഒരുമിച്ച് രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍; മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യം

രാജ്യത്തെയും സൈനികരെയും യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമവും ഈ വോട്ടുബാങ്ക് തന്ത്രത്തിന്റെ ഭാഗമാണെന്നു സിനിമാപ്രവര്‍ത്തകര്‍ പറയുന്നു

ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വിദ്യാബാലന്‍ മായാവതിയാകും; ആകാംക്ഷയോടെ ആരാധകര്‍

വിദ്യാബാലന്‍ മായാവതിയാകും; ആകാംക്ഷയോടെ ആരാധകര്‍

പിന്നോക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതാകും സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

കഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്, പാറ പൊട്ടിച്ചാണ് കുടുംബം പോറ്റിയത്; നാദിര്‍ഷ പറയുന്നു
അവസാനം കുട്ടനെ കാണാന്‍ ലാലേട്ടന്‍ എത്തി; ശാരീരികാവശതകള്‍ ഉള്ളവര്‍ക്ക് പ്രചോദനമായി കൃഷ്ണകുമാര്‍

അവസാനം കുട്ടനെ കാണാന്‍ ലാലേട്ടന്‍ എത്തി; ശാരീരികാവശതകള്‍ ഉള്ളവര്‍ക്ക് പ്രചോദനമായി കൃഷ്ണകുമാര്‍

തന്റെ ആഗ്രഹം സഫലമാകാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറയാനും കൃഷ്ണകുമാര്‍ എന്ന കുട്ടന്‍ മറന്നില്ല.

മോഹൻലാലിനെ മടുത്തോ എന്ന ചോദ്യത്തിൽ പ്രകോപിതനായി ആന്റണി പെരുമ്പാവൂർ 

മോഹൻലാലിനെ മടുത്തോ എന്ന ചോദ്യത്തിൽ പ്രകോപിതനായി ആന്റണി പെരുമ്പാവൂർ 

ഒരിക്കലും അങ്ങിനെയൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും അറിഞ്ഞിരുന്നു കൊണ്ട് തന്നെപ്പോലൊരു വ്യക്തിയോട് ചോദിക്കാനും പാടില്ലായിരുന്നുവെന്നാണ് ആന്റണി പറഞ്ഞത്.

ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

മോഹന്‍ലാലുമൊത്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ പരപാടികള്‍ക്കായി അപലോഡ് ചെയ്ത വീഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

അയാള്‍ സിനിമ ഒരുക്കനായി ജനിച്ചവനാണ്, മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാറാണ്: നടന്‍ സിദ്ധാര്‍ഥ്

അയാള്‍ സിനിമ ഒരുക്കനായി ജനിച്ചവനാണ്, മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാറാണ്: നടന്‍ സിദ്ധാര്‍ഥ്

ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ഥ്.

ബിഎസ്എഫ് ക്യാമ്പിലെത്തിയ അക്ഷയ് കുമാറിനെ വനിതാ ഓഫീസര്‍ മലര്‍ത്തിയടിച്ചു; വീഡിയോ

ബിഎസ്എഫ് ക്യാമ്പിലെത്തിയ അക്ഷയ് കുമാറിനെ വനിതാ ഓഫീസര്‍ മലര്‍ത്തിയടിച്ചു; വീഡിയോ

മോക്ക് ഫൈറ്റിനിടക്ക് അക്ഷയ്കുമാറിനെ വനിതാ ഉദ്യോഗസ്ഥ മലര്‍ത്തിയടിക്കുന്നുമുണ്ട്.

‘ഒരിക്കല്‍ എന്റെ മക്കളുടെ പേരില്‍ നീയൊക്കെ എന്റെ വീട്ടില്‍ വരും”; നടന്‍ സുകുമാരന്‍ പറഞ്ഞു, ഇപ്പോള്‍ അത് സത്യമായി

‘ഒരിക്കല്‍ എന്റെ മക്കളുടെ പേരില്‍ നീയൊക്കെ എന്റെ വീട്ടില്‍ വരും”; നടന്‍ സുകുമാരന്‍ പറഞ്ഞു, ഇപ്പോള്‍ അത് സത്യമായി

അത് സിംഹാസനത്തിന്റെ ഡേറ്റ് വാങ്ങാന്‍ ഷാജി വീട്ടിലെത്തിയപ്പോള്‍ സത്യമായെന്നും മല്ലിക പറയുന്നു

“ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമുകള്‍ ഇവനെ ഇബിലീസ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരു മാത്രം” ; ലൂസിഫറിന്റെ ട്രൈലര്‍ പുറത്ത്‌
“രാജ ഡബിള്‍ അല്ല ട്രിപ്പിള്‍ സ്ട്രോങ് ആണ്”;  മധുര രാജയുടെ മാസ് ടീസര്‍ പുറത്ത്

“രാജ ഡബിള്‍ അല്ല ട്രിപ്പിള്‍ സ്ട്രോങ് ആണ്”; മധുര രാജയുടെ മാസ് ടീസര്‍ പുറത്ത്

ചിത്രത്തില്‍ തമി‍ഴ്താരം ജീവ, നെടുമുടി വേണു, മഹിമ, അന്ന, വിജയരാഘവന്‍, സിദ്ദിഖ്, ,സലീം കുമാര്‍ എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു

“ഭാഗ്യത്തിന് ഇങ്ങനെയൊക്കെ ജീവിച്ചു പോകുന്നു” ; അവതാരകയുടെ വളച്ചുകെട്ടിയ ചോദ്യത്തിന് ഹരീഷ് കണാരന്റെ സിംപിള്‍ മറുപടി
രാജുവേട്ടാ കട്ട വെയിറ്റിംഗ് എന്ന് സുപ്രിയയുടെ കമന്റ്; ഞാനും വെയ്റ്റിംഗ് ആണ് ചേച്ചിയെന്ന് പൃഥ്വിരാജിന്റെ മറുപടി
“കുറച്ചു കഞ്ഞിയെടുക്കട്ടെ ലാലേട്ടാ എന്ന് മഞ്ജു, കുറച്ച് ചമ്മന്തി കൂടി ആകാം” എന്ന് മോഹന്‍ലാലിന്റെ മറുപടി

“കുറച്ചു കഞ്ഞിയെടുക്കട്ടെ ലാലേട്ടാ എന്ന് മഞ്ജു, കുറച്ച് ചമ്മന്തി കൂടി ആകാം” എന്ന് മോഹന്‍ലാലിന്റെ മറുപടി

ഹൈദരാബാദ് ഫേസ്ബുക് ഓഫീസില്‍ നിന്ന് ലൈവ് വന്ന മോഹന്‍ലാലിന് ഒത്തു ഒരുപാട് താരങ്ങള്‍ ആ ലൈവില്‍ പങ്കെടുത്തു

പോണ്‍ താരം മിയ ഖലീഫ വിവാഹിതയാവുന്നു; ഈ ചതി ഞങ്ങളോട് വേണ്ടിയിരുന്നില്ലെന്ന് ആരാധകര്‍; ചിത്രങ്ങള്‍ കാണാം
“അന്ന് ഉണ്ടായിരുന്നത് ഒരു ജോഡി ഡ്രസ് ആണ്, അതു കഴുകിയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇതു മനസിലാക്കിയ ബിജു മേനോന്‍ ഡ്രസ് എടുക്കുമ്പോള്‍ എനിക്കും ഒരു ജോഡി എടുക്കുമായിരുന്നു” ; ജോജു പറയുന്നു
സ്ഫടികവും കിരീടവും ഗജനിയിലെ കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ട്: സൂര്യ

സ്ഫടികവും കിരീടവും ഗജനിയിലെ കഥാപാത്രത്തെ സ്വാധീനിച്ചിട്ടുണ്ട്: സൂര്യ

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന 'കാപ്പാനില്‍' മോഹന്‍ലാലും സൂര്യയമാണ് പ്രധാന വേഷത്തിലെത്തുന്നത്

ഗ്ലാമറസായി നവ്യ നായര്‍; സൂംബ ഡാന്‍സ് വൈറല്‍

ഗ്ലാമറസായി നവ്യ നായര്‍; സൂംബ ഡാന്‍സ് വൈറല്‍

വിവാഹത്തിന് ശേഷവും സൗന്ദര്യം സൂക്ഷിക്കുന്നതിന് നൃത്തം ഒരു കാരണമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്റെ ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യാറുണ്ട്.

‘കുമ്പളങ്ങി നൈറ്റ്‌സി’ന് ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഇഷ്‌കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
കെജിഎഫ് രണ്ടാ ഭാഗം ആരംഭിച്ചു – ചിത്രങ്ങള്‍ കാണാം

കെജിഎഫ് രണ്ടാ ഭാഗം ആരംഭിച്ചു – ചിത്രങ്ങള്‍ കാണാം

ആദ്യ ഭാഗത്തിനേക്കാളും നാലിരട്ടി മേക്കിങ് കോസ്റ്റ് ഉള്ള സിനിമയായിരിക്കും രണ്ടാം ഭാഗം എന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു

“എന്നാലും രാജു ഞങ്ങളുടെ ലാലേട്ടനോട് ഈ ചതി വേണ്ടായിരുന്നു” ഒരേ സ്വരത്തില്‍ ട്രോളന്മാര്‍ പറയുന്നു

“എന്നാലും രാജു ഞങ്ങളുടെ ലാലേട്ടനോട് ഈ ചതി വേണ്ടായിരുന്നു” ഒരേ സ്വരത്തില്‍ ട്രോളന്മാര്‍ പറയുന്നു

അതേസമയം മോഹന്‍ലാലിന്റെ ചരിവ് പൃഥ്വിരാജ് ഏറ്റെടുത്തു എന്നും ട്രോളന്‍മാര്‍ പറയുന്നു.

ഗ്ലാമറസായി അമല പോള്‍ കടല്‍ത്തീരത്ത്; സര്‍ഫിങ്ങ് പഠനത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ഗ്ലാമറസായി അമല പോള്‍ കടല്‍ത്തീരത്ത്; സര്‍ഫിങ്ങ് പഠനത്തിന്റെ ചിത്രങ്ങള്‍ വൈറല്‍

ഗ്ലാമറസായി സര്‍ഫിംഗ് പരിശീലിക്കുന്ന അമലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ആദ്യം മകന് മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം നല്‍കി; പിന്നീട് കാണികളെ ആവേശത്തിലാഴ്ത്തി അച്ഛന്റെയും മകന്റെയും നൃത്തം വീഡിയോ
” ഈ പ്രായത്തില്‍ ഇങ്ങനെയുള്ള വസ്ത്രം ധരിച്ചു വരാന്‍ നാണമില്ലേ” , നടി കസ്തൂരിക്ക് നേരെ അസഭ്യവര്‍ഷം
1983 ഒക്കെ ഞാന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെ: ശ്യാം പുഷ്‌കരന്‍

1983 ഒക്കെ ഞാന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെ: ശ്യാം പുഷ്‌കരന്‍

പക്ഷേ തന്റെ സിനിമകള്‍ കാണുമ്പോള്‍ ഖേദം തോന്നും എന്നും ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് തോന്നാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു

“ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായി എത്തുന്ന ഷമ്മി” , മനഃശാസ്ത്രജ്ഞന്റെ വൈറലാകുന്ന കുറിപ്പ്

“ഷേവ് ചെയ്ത് മുഖം മിനുക്കി, മീശയുടെ അരികുകള്‍ കൃത്യമായി വെട്ടി ഒതുക്കി, അലക്കി തേച്ച വസ്ത്രവുമിട്ട് ചുണ്ടില്‍ കള്ള ചിരിയുമായി എത്തുന്ന ഷമ്മി” , മനഃശാസ്ത്രജ്ഞന്റെ വൈറലാകുന്ന കുറിപ്പ്

താന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് കടും പിടുത്തം പിടിക്കുന്ന ,സ്ത്രീയുടെ ശബ്ദം വീട്ടില്‍ ഉയര്‍ന്ന് കേള്‍ക്കരുതെന്ന് കരുതുന്ന മലയാളിയുടെ ആണധികാരത്തിന്റെ പ്രതിനിധി മാത്രമാണോ അയാള്‍ ?

എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, പ്രിയ കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി അറിയപ്പെടും; വാചാലനായി പ്രമുഖ ബോളിവുഡ് താരം
“അച്ഛനോ, ആരുടെ അച്ഛന്‍?  ഓരോന്ന് വലിഞ്ഞുകയറി വന്നോളും’ ,  ഒരിക്കല്‍ സംസാരിക്കണം എന്നാഗ്രഹിച്ച അച്ഛനോട് വെറുപ്പ് തോന്നിയ നിമിഷത്തെക്കുറിച്ച് അരിസ്‌റ്റോ സുരേഷ്
Page 5 of 37 1 4 5 6 37

Latest Updates

Advertising

Don't Miss