Entertainment – Page 7 – Kairalinewsonline.com

Selected Tag

Showing Results With Tag

ബാഹുബലിയേയും കടത്തിവെട്ടി ലൂസിഫര്‍; അങ്ങനെ ആ റെക്കോര്‍ഡും മറികടന്നു

കേരളത്തില്‍ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റെക്കോര്‍ഡും തകര്‍ത്ത് കുതിക്കുകയാണ് ലൂസിഫര്‍

Read More

അവരുടെ പ്രണയം കമലഹാസനായിരുന്നില്ല; ശ്രീവിദ്യയുടെ ഹൃദയം കവര്‍ന്നയാളെ വെളിപ്പെടുത്തി ജോണ്‍പോള്‍

നടന്‍ കമലഹാസനുമായി ശ്രീവിദ്യ പ്രണയത്തിലായിരുന്നുവെന്ന കഥകള്‍ സിനിമാ ലോകത്താകെ നിറഞ്ഞു നിന്നിരുന്നു

Read More

മരണമാസ്സായി മമ്മൂക്കയുടെ മധുരരാജാ; ട്രെയിലര്‍ പുറത്ത്

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണ് മധുരരാജ

Read More

മധുരരാജയുടെ ട്രെയിലർ ലോഞ്ച് അബുദാബിയിൽ നടന്നു

ഫാര്‍സ് ഫിലിംസാണ് മധുരരാജ യുഎഇയിൽ റിലീസ് ചെയ്യുന്നത്

Read More

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം, ഫിക്ഷന്‍; ട്രൈലര്‍ പുറത്തിറങ്ങി

ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും...

Read More

ലൂസിഫറിലെ റാഹേലമ്മ എന്ന കുട്ടി ഈ നടന്‍റെ മകള്‍

ഇക്കാര്യം ചിത്രം കണ്ട പലര്‍ക്കും അറിയില്ല എന്നതാണ് സത്യം

Read More

മധുരരാജ ഏപ്രില്‍ 12 ന് തിയേറ്ററുകളില്‍

വ്യത്യസ്തമായ അനുഭവങ്ങളുമായി എത്തുന്ന മധുര രാജ എല്ലാ അര്‍ത്ഥത്തിലും വിഷുക്കണിയായി മാറുമെന്ന് നടന്‍...

Read More

അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

ഒരു കഥാപാത്രത്തിനു ശബ്ദം നല്‍കിയത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ....

Read More

വീണ്ടും ‘ആയിരം കണ്ണുമായി’ ഗ്രേഡി ജെബി ജംഗ്ഷനില്‍

രസകരമായ ജെബി ജങ്ഷന്‍ ഇന്ന് രാത്രി 9 മണിക്ക് കൈരളി ടിവിയില്‍.

Read More

‘സച്ചിന്‍’ മുന്നേറുന്നു #WatchVideo

തിയേറ്റര്‍ കളിക്കളമാക്കാന്‍ ‘സച്ചിന്‍’ ടീം ഏപ്രില്‍ 12 ന് എത്തും. ക്രിക്കറ്റ് പശ്ചാത്തലത്തില്‍...

Read More

ആരാധകര്‍ ആവേശത്തില്‍; മധുരരാജയുടെ മിഡിൽ ഈസ്റ്റ് ട്രെയിലർ ലോഞ്ചിങ് വെള്ളിയാഴ്ച അബുദാബിയിൽ

വൈകീട്ട് ആറിന് അൽ വാഹ്ദ മാളിലാണ് മമ്മൂട്ടിയും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങ്

Read More

രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുമോ? അന്തിമ തീരുമാനവുമായി നിര്‍മാതാവ്‌

അക്കാര്യത്തില്‍ ഇനി പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ട എന്നാണ് സൂചനകള്‍

Read More

മോഹന്‍ലാല്‍ ലൂസിഫര്‍ സിനിമയുടെ ഫാന്‍സ് ഷോയ്ക്ക് എത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്‌

ലാലേട്ടന്‍ തനിക്കൊപ്പം ഫാന്‍സ് ഷോ കാണും എന്ന്തന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നാണ്...

Read More

ലൂസിഫര്‍ കണ്ടോ എന്ന ചോദ്യത്തിന് ആസിഫ് അലിയുടെ മറുപടി

തന്റെ പുതിയ ചിത്രത്തെക്കുറിച്ച പറയാന്‍ എത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

Read More

ലൂസിഫറിന്റെ രണ്ടാംഭാഗം ഉടന്‍? സത്യാവസ്ഥ ഇങ്ങനെ….

ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതല്‍ വരാനുണ്ട്... ഇന്‍ഷാ അള്ളാ...

Read More
BREAKING