Entertainment – Page 8 – Kairali News | Kairali News Live l Latest Malayalam News
ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം, ഫിക്ഷന്‍; ട്രൈലര്‍ പുറത്തിറങ്ങി

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം, ഫിക്ഷന്‍; ട്രൈലര്‍ പുറത്തിറങ്ങി

ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാണ്

ബൈജു ചേട്ടന്റെ വലിയ കട്ടൗട്ട് ഒക്കെ വച്ചിട്ടുണ്ടല്ലോ തിരുവനന്തപുരത്ത്…. അത് ഞാന്‍ കാശ് മുടക്കി വച്ചത്, 15000 രൂപയാണ് ഒരെണ്ണത്തിന്‌
ജീവിക്കാനായി ആക്രിക്കച്ചവടം നടത്തി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ക്ക് വസ്ത്രം തയ്ച്ചു; ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീനില്‍ നിറഞ്ഞാടി
അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

ഒരു കഥാപാത്രത്തിനു ശബ്ദം നല്‍കിയത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ. അതു പൃഥ്വിരാജ് എന്ന മാജിക്കാണ്.

ഷാൻ റഹ്‌മാൻ – വിനീത് ശ്രീനിവാസൻ ഹിറ്റ് കൂട്ടുക്കെട്ട് വീണ്ടും; സച്ചിനിലെ ആദ്യ ഗാനം കാണാം

‘സച്ചിന്‍’ മുന്നേറുന്നു #WatchVideo

തിയേറ്റര്‍ കളിക്കളമാക്കാന്‍ 'സച്ചിന്‍' ടീം ഏപ്രില്‍ 12 ന് എത്തും. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ മുന്‍പും സിനിമകള്‍ വന്നിട്ടുണ്ടങ്കിലും പൊട്ടിച്ചിരിയും ക്രിക്കറ്റും , സൗഹൃദവും , പ്രണയവും എല്ലാം ...

ആരാധകര്‍ ആവേശത്തില്‍; മധുരരാജയുടെ മിഡിൽ ഈസ്റ്റ് ട്രെയിലർ ലോഞ്ചിങ് വെള്ളിയാഴ്ച അബുദാബിയിൽ

ആരാധകര്‍ ആവേശത്തില്‍; മധുരരാജയുടെ മിഡിൽ ഈസ്റ്റ് ട്രെയിലർ ലോഞ്ചിങ് വെള്ളിയാഴ്ച അബുദാബിയിൽ

വൈകീട്ട് ആറിന് അൽ വാഹ്ദ മാളിലാണ് മമ്മൂട്ടിയും അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന ചടങ്ങ്

മോഹന്‍ലാല്‍ ലൂസിഫര്‍ സിനിമയുടെ ഫാന്‍സ് ഷോയ്ക്ക് എത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്‌

മോഹന്‍ലാല്‍ ലൂസിഫര്‍ സിനിമയുടെ ഫാന്‍സ് ഷോയ്ക്ക് എത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്‌

ലാലേട്ടന്‍ തനിക്കൊപ്പം ഫാന്‍സ് ഷോ കാണും എന്ന്തന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിത്വി പറയുന്നത്

“ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന നമിത താഴേക്ക്  പോയി,  ബാഗ് തുറന്നു കാട്ടാന്‍ പറഞ്ഞപ്പോള്‍ വനിതാ പൊലീസിനെ ആവശ്യപ്പെട്ടു, അത് അവരുടെ അവകാശമല്ലെ ?” ; തെരഞ്ഞെടുപ്പ് കമ്മിഷനോട് അപമര്യാദയായി പെരുമാറിയതിന് വിശദീകരണം
“മോഹന്‍ലാല്‍ ഒരു മാസ്സ് സൂപ്പര്‍സ്റ്റാര്‍ തന്നെയാണ് ടോവിനോ തോമസും നന്നായി അഭിനയിച്ചു” ലൂസിഫറിന് പോളണ്ടില്‍ നിന്ന് ഒരു ആരാധിക
” ലാലിനോട് മമ്മൂട്ടിയോട് ഈ കാര്യം അവതരിപ്പിക്കാന്‍ പറഞ്ഞപ്പോള്‍ മമ്മൂക്കയുടെ ചീത്ത വിളി ഭയന്ന്, ലാലിനു കഴിയില്ലെന്ന് പറഞ്ഞു, അവസാനം ഞാന്‍ തന്നെ വിളിച്ചു” ; ആ ചിത്രത്തില്‍ മമ്മൂട്ടി എത്തിയതിനെ കുറിച്ച്
“കെജിഎഫ് പ്രീമിയര്‍ നടക്കുമ്പോള്‍ കറണ്ട് പോയാല്‍ ഇലക്ട്രിസിറ്റി ഓഫീസ് ഞങ്ങള്‍ കത്തിക്കും” ആരാധകന്റെ ഭീഷണി കത്ത്

“കെജിഎഫ് പ്രീമിയര്‍ നടക്കുമ്പോള്‍ കറണ്ട് പോയാല്‍ ഇലക്ട്രിസിറ്റി ഓഫീസ് ഞങ്ങള്‍ കത്തിക്കും” ആരാധകന്റെ ഭീഷണി കത്ത്

മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്

ഭൂമിയുടെ സ്പന്ദനം കയ്യൂക്കിലൊക്കെ ആയിരിക്കും, പക്ഷേ ആ പടത്തിന്റെ പേര് അങ്ങ് മാറ്റിയേക്ക്; സ്ഫടികം 2 ഇരുമ്പന്റെ ടീസറിന് രൂക്ഷ വിമര്‍ശനം: യൂട്യൂബില്‍ ഡിസ്‌ലൈക്ക് ചാകര
“ആടുതോമയെ വെച്ച് ആരും സിനിമ ഇറക്കില്ല, ഇറക്കാന്‍ ഞാന്‍ സമ്മതിക്കില്ല, സ്ഫടികം ഒന്നേയുള്ള, അത് എന്റേതാണ്” : സംവിധായകന്‍ ഭദ്രന്‍
റെക്കോര്‍ഡ് എല്ലാം തകര്‍ക്കുന്ന നായകന്‍; മോഹന്‍ലാലിനെക്കുറിച്ച് ഗൂഗിളിന്റെ ട്വീറ്റ്

റെക്കോര്‍ഡ് എല്ലാം തകര്‍ക്കുന്ന നായകന്‍; മോഹന്‍ലാലിനെക്കുറിച്ച് ഗൂഗിളിന്റെ ട്വീറ്റ്

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ എന്ന ചിത്രം ഇപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്.

“ഇനി മോദി തള്ളുകള്‍ നേരിട്ടും സിനിമയിലും മാത്രമല്ല വെബ് സിരീസിലും കാണാം” ; സിനിമക്ക് പിന്നാലെ സിരീസും
ഭൂമിയുടെ സ്പന്ദനം കയ്യൂക്കിലൊക്കെ ആയിരിക്കും, പക്ഷേ ആ പടത്തിന്റെ പേര് അങ്ങ് മാറ്റിയേക്ക്; സ്ഫടികം 2 ഇരുമ്പന്റെ ടീസറിന് രൂക്ഷ വിമര്‍ശനം: യൂട്യൂബില്‍ ഡിസ്‌ലൈക്ക് ചാകര
ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

ചിത്രത്തിന്റെ രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക; ചിലപ്പോള്‍ നാളെ നിങ്ങളെ തേടി പൊലീസ് എത്തിയേക്കാം

ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടയുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നു

ഇന്‍ട്രോ സീന്‍ ഗംഭീരമാക്കാന്‍ മമ്മൂട്ടി വിമാനം പറത്തണമെന്ന് ജോഷി; മമ്മൂക്ക ചെയ്തത്

ഇന്‍ട്രോ സീന്‍ ഗംഭീരമാക്കാന്‍ മമ്മൂട്ടി വിമാനം പറത്തണമെന്ന് ജോഷി; മമ്മൂക്ക ചെയ്തത്

ഇതിന് ശേഷം ദുബായ് സിനിമയുടെ ഇന്‍ട്രോ സീന്‍ ഇതുപോലെ മമ്മൂട്ടി വിമാനം പറത്തി വരുന്നതായി ചിത്രീകരിക്കാന്‍ ജോഷിക്ക് ഒരു ആഗ്രഹം തോന്നി

എല്ലാവരും സ്‌ക്രീനിലെത്തി മാസായപ്പോള്‍ ശബ്ദം കൊണ്ട് കൊലമാസായി വിനീത്‌

എല്ലാവരും സ്‌ക്രീനിലെത്തി മാസായപ്പോള്‍ ശബ്ദം കൊണ്ട് കൊലമാസായി വിനീത്‌

ഒരു ഹിന്ദി നടനാണ് അഭിനയിക്കുന്നതെന്ന് തോന്നാത്ത രീതിയിലാണ് വിവേകിന്റെ ലിപ്പ് സിങ്കും വിനീതിന്റ ശബ്ദവും

ബിജെപിക്കതിരെ ഒരുമിച്ച് രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍; മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യം

ബിജെപിക്കതിരെ ഒരുമിച്ച് രാജ്യത്തെ നൂറോളം സിനിമാ പ്രവര്‍ത്തകര്‍; മോഡി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യം

രാജ്യത്തെയും സൈനികരെയും യുദ്ധത്തിലേക്ക് തള്ളിവിടാനുള്ള ശ്രമവും ഈ വോട്ടുബാങ്ക് തന്ത്രത്തിന്റെ ഭാഗമാണെന്നു സിനിമാപ്രവര്‍ത്തകര്‍ പറയുന്നു

ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വിദ്യാബാലന്‍ മായാവതിയാകും; ആകാംക്ഷയോടെ ആരാധകര്‍

വിദ്യാബാലന്‍ മായാവതിയാകും; ആകാംക്ഷയോടെ ആരാധകര്‍

പിന്നോക്ക ജന വിഭാഗങ്ങളുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതാകും സിനിമയുടെ പ്രമേയമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു

കഴിക്കാന്‍ ആഹാരമോ ധരിക്കാന്‍ വസ്ത്രമോ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്, പാറ പൊട്ടിച്ചാണ് കുടുംബം പോറ്റിയത്; നാദിര്‍ഷ പറയുന്നു
അവസാനം കുട്ടനെ കാണാന്‍ ലാലേട്ടന്‍ എത്തി; ശാരീരികാവശതകള്‍ ഉള്ളവര്‍ക്ക് പ്രചോദനമായി കൃഷ്ണകുമാര്‍

അവസാനം കുട്ടനെ കാണാന്‍ ലാലേട്ടന്‍ എത്തി; ശാരീരികാവശതകള്‍ ഉള്ളവര്‍ക്ക് പ്രചോദനമായി കൃഷ്ണകുമാര്‍

തന്റെ ആഗ്രഹം സഫലമാകാന്‍ കൂടെ നിന്നവര്‍ക്കെല്ലാം നന്ദി പറയാനും കൃഷ്ണകുമാര്‍ എന്ന കുട്ടന്‍ മറന്നില്ല.

മോഹൻലാലിനെ മടുത്തോ എന്ന ചോദ്യത്തിൽ പ്രകോപിതനായി ആന്റണി പെരുമ്പാവൂർ 

മോഹൻലാലിനെ മടുത്തോ എന്ന ചോദ്യത്തിൽ പ്രകോപിതനായി ആന്റണി പെരുമ്പാവൂർ 

ഒരിക്കലും അങ്ങിനെയൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും അറിഞ്ഞിരുന്നു കൊണ്ട് തന്നെപ്പോലൊരു വ്യക്തിയോട് ചോദിക്കാനും പാടില്ലായിരുന്നുവെന്നാണ് ആന്റണി പറഞ്ഞത്.

ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

മോഹന്‍ലാലുമൊത്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ പരപാടികള്‍ക്കായി അപലോഡ് ചെയ്ത വീഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്

അയാള്‍ സിനിമ ഒരുക്കനായി ജനിച്ചവനാണ്, മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാറാണ്: നടന്‍ സിദ്ധാര്‍ഥ്

അയാള്‍ സിനിമ ഒരുക്കനായി ജനിച്ചവനാണ്, മോഹന്‍ലാല്‍ ഒരു ഡെമി ഗോഡ് സൂപ്പര്‍സ്റ്റാറാണ്: നടന്‍ സിദ്ധാര്‍ഥ്

ഇപ്പോള്‍ ചിത്രത്തെ പുകഴ്ത്തി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരമായ സിദ്ധാര്‍ഥ്.

ബിഎസ്എഫ് ക്യാമ്പിലെത്തിയ അക്ഷയ് കുമാറിനെ വനിതാ ഓഫീസര്‍ മലര്‍ത്തിയടിച്ചു; വീഡിയോ

ബിഎസ്എഫ് ക്യാമ്പിലെത്തിയ അക്ഷയ് കുമാറിനെ വനിതാ ഓഫീസര്‍ മലര്‍ത്തിയടിച്ചു; വീഡിയോ

മോക്ക് ഫൈറ്റിനിടക്ക് അക്ഷയ്കുമാറിനെ വനിതാ ഉദ്യോഗസ്ഥ മലര്‍ത്തിയടിക്കുന്നുമുണ്ട്.

Page 8 of 40 1 7 8 9 40

Latest Updates

Advertising

Don't Miss