#entertainmentnews

കപ്പേളയ്ക്ക് ശേഷം മുസ്തഫയുടെ സംവിധാനത്തിലെത്തുന്ന ‘മുറ’ ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന മുറയുടെ ടീസർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കപ്പേളക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന സിനിമ....

‘റാം എപ്പോൾ തുടങ്ങാനും ഞങ്ങൾ തയ്യാറാണ്, പക്ഷെ?…’ ; ജീത്തു ജോസഫ് തുറന്ന് പറയുന്നു

വളരെ കാലമായി മോഹൻലാൽ ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് റാം. സിനിമ അനൗൺസ് ചെയ്തത് മുതൽ വൻ ഹൈപ് ആണ്....

‘ഉറക്കമില്ലാത്ത രാത്രികള്‍, കരച്ചില്‍, പാര്‍ട്ട് ടൈം ജോലികള്‍’, കഷ്ടപ്പാട് വെറുതെയായില്ല; വേട്ടയാടിയവർക്ക് മുൻപിൽ മധുരം നിറഞ്ഞ നേട്ടത്തിന്റെ ചിരിയുമായി സനുഷ

ധാരാളം സൈബർ ആക്രമണങ്ങളും മറ്റും നേരിടേണ്ടി താരമാണ് സനുഷ. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്....

‘അണ്ണൻ ഇനി ബോളിവുഡിൽ’, ഒരൊറ്റ സിനിമ കൊണ്ട് ചിദംബരത്തിൻ്റെ റേഞ്ച് മാറി; സിനിമ നിർമിക്കുന്നത് ഫാന്‍റം സ്റ്റുഡിയോസ്

മഞ്ഞുമ്മൽ ബോയ്സ് എന്ന ഒരൊറ്റ സിനിമ കൊണ്ട് പാൻ ഇന്ത്യൻ സംവിധായകനായി മാറിയ ചിദംബരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.....

‘ഒരു പിന്തുണയും സിനിമാ പശ്ചാത്തലവും ഇല്ലാതെയാണ് ഇതുവരെ എത്തിയത്, കൂടെ നിന്നതിന് നന്ദി, പക്ഷെ അത് ഹെയ്‌റ്റ് ക്യാമ്പയിനായി മാറരുത്’; മാതൃകാപരമായ മറുപടിയുമായി ആസിഫ് അലി

തനിക്ക് തരുന്ന പിന്തുണ മറ്റൊരാൾക്കെതിരെയുള്ള ഹേറ്റ് കാമ്പയിൻ ആയി മാറരുതെന്ന് ആസിഫ് അലി. രമേശ് നാരായണൻ വേദിയിൽ വെച്ച് തന്നെ....

വാക്ക് മാറ്റുമോ വിജയ്? ആരാധകർക്കിത് ആഘോഷ രാവ്, അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ

നടൻ വിജയ് ചലച്ചിത്ര രംഗത്ത് തുടർന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ. താരം ദളപതി 70 ന് വേണ്ടി കഥകള്‍....

‘എന്‍റെ പേര് പെണ്ണ്, എന്‍റെ വയസ് 8′, ‘പാട്ടിലെ വരികള്‍ എന്‍റെ അനുഭവമാണ് സാങ്കൽപ്പികമല്ല’; വേദനിപ്പിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ഗൗരി ലക്ഷ്‌മി

മുറിവ് ഗാനത്തിനെതിരെ സൈബർ ആക്രമണങ്ങൾ ശക്തമായതിന് പിന്നാലെ പാട്ടിന്റെ വരികൾ സ്വന്തം അനുഭവമാണെന്ന് തുറന്ന് പറഞ്ഞ് ഗായിക ഗൗരി ലക്ഷ്മി.....

‘സാക്ഷാൽ വിശാൽ കൃഷ്‌ണമൂർത്തി വീണ്ടും വരുന്നൂ’, ബോക്സോഫീസിൽ തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം 4k യിൽ; ട്രെയ്‌ലർ ഉടനെത്തും

ബോക്സോഫീസിൽ ഒരുകാലത്ത് തകർന്നടിഞ്ഞ മോഹൻലാൽ ചിത്രം ‘ദേവദൂതൻ’ റീ റിലീസിന് ഒരുങ്ങുന്നു. 4kയിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ....

‘ജീവിതത്തിൽ ഇങ്ങനെയൊരു രാഷ്ട്രീയ നേതാവിനെ ഞാൻ കണ്ടിട്ടില്ല’, ‘അത്ഭുതം തോന്നുന്നു, എളിമയുള്ള മനുഷ്യൻ; മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് വിജയ് സേതുപതി

ജീവിതത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മറ്റൊരു രാഷ്ട്രീയ നേതാവിനെ താൻ കണ്ടിട്ടില്ലെന്ന് നടൻ വിജയ് സേതുപതി. അദ്ദേഹം വേദിയിലേക്ക്....

‘വീട്ടിൽ വന്നാൽ താറാവ് കറി വെച്ച് തരാം’, ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ലാലേട്ടനോട് അമ്മച്ചി, ചേർത്ത് പിടിച്ച് താരം: വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

വയോധികയായ ഒരു അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തുന്ന മോഹൻലാലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ....

‘ഡ്രൈവറോ സഹായികളോ ഇല്ലാതെ ഒറ്റയ്ക്ക് വന്നുകാണണമെന്ന് പ്രമുഖ നടൻ’, കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി ഇഷാ കോപ്പിക്കർ

പ്രമുഖ നടനിൽ നിന്നും കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി ഇഷാ കോപ്പിക്കർ. പ്രമുഖ മാധ്യമത്തിന്....

‘മലയാളത്തിലെ ആ സൂപ്പർസ്റ്റാറിന്റെ ഓട്ടോഗ്രാഫ്‌ ഞാനെൻറെ ഓഫീസിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്’, ഇഷ്ടതാരത്തെ വെളിപ്പെടുത്തി വിജയ് സേതുപതി

തമിഴ് സിനിമയുടെ വറുതിക്കാലം മുഴുവൻ ഒരൊറ്റ സിനിമ കൊണ്ട് തീർക്കുകയാണ് മഹാരാജായിലൂടെ വിജയ് സേതുപതി. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന....

മഹാരാജയെ വിജയിപ്പിച്ച ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കും നന്ദി; കൊച്ചിയുടെ മനം കവർന്ന് വിജയ് സേതുപതി

മഹാരാജയെ വിജയിപ്പിച്ച ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾക്കും നന്ദി പറഞ്ഞ് വിജയ് സേതുപതി. ചിത്രത്തിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ....

‘പെപ്പെയുടെ റോളിലേക്ക് ഞാൻ’, അന്ന് അങ്കമാലി ഡയറീസ് ചെയ്തിരുന്നെങ്കിൽ അവരൊന്നും ഇന്ന് മലയാള സിനിമയിൽ ഇല്ല: ധ്യാൻ ശ്രീനിവാസൻ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിൽ ആന്റണി വർഗീസിന്റെ റോളിലേക്ക് തന്നെയാണ് ആദ്യം വിളിച്ചതെന്ന് ധ്യാൻ ശ്രീനിവാസൻ. അങ്കമാലി ഡയറീസിന്റെ....

‘ആക്ഷൻ സിനിമകൾ ചെയ്യുമ്പോൾ ഇതൊക്കെ ഭംഗിയുള്ളതായി തോന്നും’, മൂക്കിൽ നിന്ന് രക്തം വരുന്ന ചിത്രം പങ്കുവെച്ച് പ്രിയങ്ക ചോപ്ര

ദി ബ്ലഫ് എന്ന തന്റെ പുതിയ സിനിമയിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് നടി പ്രിയങ്ക ചോപ്ര. ആക്ഷൻ ചിത്രത്തിൽ രക്തത്തിൽ....

‘ഇതിന് നിങ്ങൾക്ക് മാസത്തിലാണോ കൂലി? വല്ലാത്തൊരു ജീവിതം തന്നെ’, ഓൺലൈൻ ചാനലിന് കിടിലൻ മറുപടി നൽകി നിഖില വിമൽ

ധാരാളം സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്ന താരമാണ് നിഖില വിമൽ. നിരന്തരമായി നിഖിലയുടെ അഭിമുഖങ്ങളും മറ്റും പങ്കുവെച്ച് നിരവധി ആളുകൾ....

‘ഒരിക്കൽ തോറ്റു പിന്മാറി’, ഫഹദിന്റെ ഇന്നത്തെ സാലറി കണ്ടോ? ഇതൊക്കെയല്ലേ ഇൻസ്‍പിരേഷൻ; പുഷ്പ 2 ൽ വാങ്ങുന്നത് എത്ര? കണക്കുകൾ പുറത്ത്

തോൽ‌വിയിൽ നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ നടനാണ് ഫഹദ് ഫാസിൽ. ഏതൊരാൾക്കും മാതൃകയാക്കാവുന്ന തരത്തിലാണ് സിനിമാ ലോകത്ത് ദിനംപ്രതി തരാം വളർന്നുകൊണ്ടിരിക്കുന്നത്.....

ഇളയരാജയ്ക്ക് തിരിച്ചടി, 4,500 പാട്ടുകളുടെ പകർപ്പവകാശം കൈവശമില്ല; കോടതിയിൽ അപ്പീലുമായി എക്കോ റെക്കോർഡിംഗ് സ്റ്റുഡിയോ

പകർപ്പവകാശ ലംഘനത്തിൽ ഇളയരാജയ്ക്ക് തിരിച്ചടി. ഇളയരാജയുടെ 4,500 ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേക അവകാശമുണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ വെല്ലുവിളിച്ചുകൊണ്ട് എക്കോ....

‘പറഞ്ഞാൽ വിശ്വസിക്കില്ല, ഇത് ഒരു ഹോളിവുഡ് നടനല്ല’, മലയാളികളുടെ സ്വന്തം തിലകനാണ്; വീണ്ടും സോഷ്യൽ മീഡിയ കീഴടക്കി ആ വിന്റേജ് ഫോട്ടോ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിമാന താരമാണ് തിലകൻ. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച തിലകൻ അഭിനയത്തിന്റെ വിവിധ തലങ്ങൾ....

‘ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നു, ഇസ്‌ലാമിക വിശ്വാസത്തെ അവഹേളിക്കുന്നു’, ബോളിവുഡ് ചിത്രം ഹമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി

കമൽ ചന്ദ്ര സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഹാമാരെ ബരായുടെ റിലീസ് തടഞ്ഞ് സുപ്രീം കോടതി. ഖുർആനെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും....

‘ഞാൻ അഭിനയിച്ച, ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വസിക്കുന്നു, ഒടിയനും അങ്ങനെ തന്നെയാണ്’, പരാജയം പഠനവിധേയമാക്കേണ്ട വിഷയം: മോഹൻലാൽ

ഒടിയൻ സിനിമയുടെ പരാജയം പഠനവിധേയമാകേണ്ട വിഷയമാണെന്ന് നടൻ മോഹൻലാൽ. ഒടിയൻ മോശം സിനിമയാണെന്ന് താൻ കരുതുന്നില്ലെന്നും, പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുമോയെന്നത്....

‘ഒരു ഘട്ടത്തില്‍ അച്ഛന്‍ പറഞ്ഞു, തീരെ പറ്റാണ്ടായി നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു’, കടന്നുവന്ന പ്രതിസന്ധികളെ കുറിച്ച് രാജേഷ് മാധവൻ

ഇപ്പോഴും ചിരിച്ചും ചിരിപ്പിച്ചും മാത്രം നമ്മൾ കണ്ടിട്ടുള്ള നടനാണ് രാജേഷ് മാധവൻ. അഭിനേതാവിനുമപ്പുറം കാസ്റ്റിംഗ് ഡയറക്ടര്‍ ആയും നിരവധി സിനിമകളില്‍....

‘ജീവിതത്തിലെ ജോഡികൾ ഇനി സിനിമയിലും’, അഞ്ജലി മേനോന്റെ തിരക്കഥയിൽ സൂര്യയുമായി ഒന്നിക്കുന്നു? മറുപടി നൽകി ജ്യോതിക

വളരെ കാലങ്ങൾക്ക് ശേഷം സൂര്യയും ജ്യോതികയും ഒരു സിനിമയിൽ ഒന്നിക്കുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ....

മനോഹരമായ ഒരു സിനിമയായിരുന്നു, എന്നിട്ടും എന്തുകൊണ്ട് ട്രാൻസ് പരാജയപ്പെട്ടു? അതിനുള്ള ഉത്തരം ഫഹദിന്റെ കയ്യിലുണ്ട്

അൻവർ റഷീദിന്റെ സംവിധാനത്തിൽ ഫഹദ് നായകനായ സിനിമയാണ് ട്രാൻസ്. തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സിനിമ പക്ഷെ ഒരു കൂട്ടം....

Page 1 of 81 2 3 4 8