ഖത്തറിലേക്ക് എൻട്രി പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ‘ഗെറ്റൗട്ട്’
മുൻകൂർ അനുമതിയില്ലാതെ ഖത്തറിൽ നിന്ന് സൗദി അറേബ്യയിലേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചയക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. ജിസിസി പൗരന്മാരും പ്രവാസികളും അവരുടെ സ്വകാര്യ വാഹനങ്ങളുമായി ഖത്തറിലേക്ക് ...