മനോരമയ്ക്ക് ‘ബോധോദയം’ ഉണ്ടാകാൻ രണ്ടുമാസം വൈകി! പഴയ വാർത്ത പൊടിതട്ടിയെടുക്കുന്ന വലതുപക്ഷ മാധ്യമ രാഷ്ട്രീയം
കേരളം കൈവരിച്ച ചരിത്രനേട്ടങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങൾ പുതിയതല്ല. ഇപ്പോഴിതാ 2025 നവംബർ ഒന്നിന്....


