Ernakulam emergency delivery

ആശുപത്രിയിലെത്തും മുൻപ് കുഞ്ഞ് പുറത്തേക്ക്, കാറിനുള്ളിൽത്തന്നെ പ്രസവം നടത്തി രക്ഷകരായി വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ വിദഗ്ധ സംഘം

ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കാറിനുള്ളിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി എറണാകുളം വിപിഎസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. ഞായറാഴ്ച രാവിലെ 8.45....