50 ആണ്ടിന്‍റെ ഓർമകള്‍ പുതുക്കി സമരയൗവനം മഹാരാജാസിൽ
പോരാട്ടങ്ങളുടെ ഇന്നലെകൾ അവരുടെ മനസ്സിൽ ഒരിക്കൽക്കൂടി ആർത്തിരമ്പി. അരനൂറ്റാണ്ട് കാലം നേരിന്റെ കൊടിയടയാളം ഉയർത്തിപ്പിടിച്ചവർ, കലാലയങ്ങളിലൂടെ അവകാശങ്ങൾക്കായി പോരാടിയവർ. ആ ഓർമകൾ പങ്കുവച്ചപ്പോൾ മഹാരാജകീയ കലാലയം ഒരിക്കൽക്കൂടി ...