‘ഹാര്‍ട്ട് ബീറ്റ്സ്’: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ പരിശീലന പരിപാടി ഗിന്നസ് റെക്കോര്‍ഡിലേക്ക്
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ഗിന്നസ് ബുക്കില്‍ ഇടം നേടി. ജീവന് രക്ഷാ മാര്‍ഗ്ഗങ്ങളുടെ പരിശീലന പരിപാടിയായ ഹാർട്ട് ബീറ്റ്സാണ് ഗിന്നസ് ബുക്ക് ...