എറണാകുളം ജില്ലയില്‍ കനത്ത മഴ; കളമശ്ശേരിയില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു
എറണാകുളം ജില്ലയില്‍ കനത്ത മഴ. കളമശേരി കൂനംതൈയ്യില് ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കോതമംഗലത്ത് വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി. എറണാകുളം ജില്ലയില്‍ ...