erunakulam | Kairali News | kairalinewsonline.com

Tag: erunakulam

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി : കനിമൊഴി

https://youtu.be/iw47xwOTZHU പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കനിമൊഴി എംപി. ഇത്ര ശക്തമായി മറ്റാരും പ്രതികരിച്ചിട്ടില്ലെന്നും മുസ്ലിം എഡ്യൂക്കേഷണല്‍ ...

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം ഇന്ന് ആരംഭിക്കും

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ അഖിലേന്ത്യ സമ്മേളനം ഇന്ന് ആരംഭിക്കും

ആള്‍ ഇന്ത്യ ലോയേര്‍സ് യൂണിയന്‍ 13-ാമത് അഖിലേന്ത്യ സമ്മേളനം ഇന്ന് കൊച്ചിയില്‍ ആരംഭിക്കും. രാവിലെ 9.30ന് അഡ്വ. നിഷിദ് അധികാരി നഗറില്‍ (എറണാകുളം മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ ...

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ എറണാകുളത്തെ ക്രിസ്തീയ ദേവാലയങ്ങളും വീടുകളും ഒരുങ്ങി. തിരുപ്പിറവിയെ അനുസ്മരിച്ച് എറണാകുളത്തെ ദേവാലയങ്ങളിലും വീടുകളിലും ക്രൈസ്തവ വിശ്വാസികള്‍ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും തയ്യാറാക്കി കഴിഞ്ഞു. ദേവാലയങ്ങളില്‍ തിരുപ്പിറവിയോടനുബന്ധിച്ച് ...

സംസ്ഥാന സ്‌കൂള്‍ കായിക മേള: 153.33 പോയിന്റുമായി പാലക്കാട് മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള: 153.33 പോയിന്റുമായി പാലക്കാട് മുന്നില്‍

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മൂന്നാം ദിനം 153.33 പോയിന്റുമായി പാലക്കാടിന്റെ മുന്നേറ്റം.129.33 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനത്തും 84.33 പോയിന്റുമായി കോഴിക്കോട് മൂന്നാം ...

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം മുന്നില്‍; രണ്ടാം സ്ഥാനം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം മുന്നില്‍; രണ്ടാം സ്ഥാനം പാലക്കാടിന്

ആവനാഴിയിലെ ആയുധങ്ങള്‍ ഒന്നൊഴിയാതെ പരീക്ഷിക്കുകയാണ് എറണാകുളവും പാലക്കാടും. സംസ്ഥാന സ്‌കൂള്‍ കായികോത്സവം ചൊവാഴ്ച അവസാനിക്കാനിരിക്കെ ഒറ്റ പോയിന്റില്‍ ഒന്നാമതാണ് എറണാകുളം ( 77.33). വിടാതെ പാലക്കാടുണ്ട് (76.33). ...

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവുമായി സംസ്ഥാന നേതാക്കള്‍

എറണാകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവുമായി സംസ്ഥാന നേതാക്കള്‍

എറണാകുളം നിയമസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശവുമായി സംസ്ഥാന നേതാക്കള്‍ വരുംദിവസങ്ങളിലെത്തും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

വലിയമ്മ തമ്പുരാന്‍ ഹൈമവതി തമ്പുരാന്‍ നിര്യാതയായി

വലിയമ്മ തമ്പുരാന്‍ ഹൈമവതി തമ്പുരാന്‍ നിര്യാതയായി

തൃപ്പൂണിത്തുറ: കൊച്ചി രാജകുടുംബത്തിലെ വലിയമ്മ തമ്പുരാന്‍ പ്രൊഫ.ഹൈമവതി തമ്പുരാന്‍ നിര്യാതയായി. 94 വയസ്സായിരുന്നു.ലക്ഷമിതോപ്പു പാലസിലെ അംഗമായിരുന്നു. ഏര്‍ണാകളം മഹാരാജാസ് കോളേജില്‍ നിന്നും ഹിന്ദി പ്രൊഫസര്‍ ആയി വിരമിച്ച ...

സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്ത് ജോസ് കെ മാണി വിഭാഗം

സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്ത് ജോസ് കെ മാണി വിഭാഗം

ജില്ലാ കമ്മിറ്റികള്‍ പിടിച്ചെടുത്ത് ശക്തി തെളിയിക്കാനുളള ശ്രമത്തിലാണ് കേരള കോണ്‍ഗ്രസ് എമ്മിലെ ഇരുപക്ഷവും. ഒപ്പം നില്‍ക്കാത്ത ജില്ലാ ഭാരവാഹികളെ പുറത്താക്കി തങ്ങളെ അനുകൂലിക്കുന്നവരെ ഭാരവാഹികളാക്കുകയാണ് ജോസ് കെ ...

കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാശ്വത പരിഹാരം ഒരുക്കുമെന്ന് എറണാകുളം  ജില്ലാ കളക്ടര്‍

കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ശാശ്വത പരിഹാരം ഒരുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍

ചെല്ലാനം നിവാസികള്‍ക്ക് കടല്‍ക്ഷോഭത്തില്‍ സംരക്ഷണം നല്‍കുന്നതിനായി ശാശ്വത പരിഹാരം ഒരു വര്‍ഷത്തിനകം ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. ചുമതലയേറ്റ് മണിക്കൂറുകള്‍ക്കകമാണ് പുതിയ ജില്ലാ കളക്ടര്‍ ...

എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായ സംഭവം; അന്വേഷണം തുടരുന്നു

എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതായ സംഭവം; അന്വേഷണം തുടരുന്നു

കൊച്ചി :എറണാകുളം സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പാലാരിവട്ടം സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ...

Latest Updates

Don't Miss