പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതികളെ വീണ്ടും പിടികൂടി
കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പ്രതികളെ വീണ്ടും പിടികൂടി.കൊച്ചി ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും മുങ്ങിയ പ്രതികളെയാണ് കാക്കനാട് നിന്ന് പിടികൂടിയത്. അരുണ്‍ സെബാസ്റ്റ്യന്‍, ...