escavator accident death

പന്തളം പൈവഴിയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം; ഒരു മരണം

പത്തനംതിട്ടയിലെ പന്തളം കുളനട ആറന്മുള റൂട്ടില്‍ പൈവഴിയില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ബംഗാള്‍ സ്വദേശി സൂരജ്....