#KairaliNewsBigBreaking ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ മകന്‍ തട്ടിയത് 200 കോടി രൂപ
കോഴിക്കോട്: മുസ്ലീംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ മകന്‍ ഇ.ടി. ഫിറോസ് ഇരുമ്പയിര് ബിസിനസിന്റെ മറവില്‍ കോടികള്‍ തട്ടിയതായി പരാതി. 200 കോടിയലധികം രൂപയുടെ തട്ടിപ്പാണ് ഫിറോസ് ...