ഐഎസിന് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിന് അവശ്യവസ്തുക്കള്‍ നല്കുന്നവരില് ഇന്ത്യന്‍ കമ്പനികളും; കയറ്റുമതി ചെയ്യുന്നത് ഡിറ്റണേറ്ററുകള്‍, ഡിറ്റണേറ്റിംഗ് കോര്‍ഡുകള്‍, സേഫ്റ്റി ഫ്യൂസുകള്‍ എന്നിവ
കോണ്‍ഫ്ലിറ്റ് അര്‍മാമെന്റ് റിസര്‍ച്ച് (സിഎആര്‍) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.....