യൂറോപ്പിനെ വീണ്ടും വരിഞ്ഞുമുറുക്കി കൊവിഡ്. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് കേസുകളില്‍ വന്‍കുതിപ്പാണ് യൂറോപ്പില്‍ രേഖപ്പെടുത്തിയത്. കൊവിഡ് മരണങ്ങളും രാജ്യങ്ങളില്‍ വര്‍ധിക്കുന്നത്....
Europe
2021 ഡിസംബര്‍ ഒന്ന് ആകുമ്പോഴേക്കും യൂറോപ്പില്‍ 2,36,000 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 1.3 ദശലക്ഷം....
ഹനോയ്: യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം മാസ്‌കുകള്‍ നിര്‍മ്മിച്ചുനല്‍കി കമ്യൂണിസ്റ്റ് വിയറ്റ്നാം. 1950കളില്‍ ആയിരക്കണക്കിന് വിയറ്റ്‌നാം പൗരന്മാരെ കൊന്നൊടുക്കിയ....
ഇറാനുമായി വൻശക്തികളുണ്ടാക്കിയ ആണവ കരാറിന്റെ കാര്യത്തിൽ അമേരിക്കൻ സമ്മർദത്തിന് കീഴടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ റഷ്യ രൂക്ഷമായി വിമർശിച്ചു. അമേരിക്കൻ ഉപരോധം....
അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യം വടക്കന്‍ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‌ലന്റ് .റെയിക് ജാവിക് ആണ്....
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 ഉത്പ്പന്നത്തിന് 25 ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ നടപടിക്ക് തിരിച്ചടി നൽകുമെന്ന് യൂറോപ്യൻ യൂണിയൻ.....
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദിയാണ് വോള്‍ഗ . ഒഴുകുന്ന വെള്ളത്തിന്റെ അളവ്, വിസ്തൃതി എന്നിവ വച്ചുനോക്കിയാലും യൂറോപ്പിലെ ഏറ്റവും....
ഇതു വരെ 27000 ൽ പരം പേർ പ്രവാസി ചിട്ടിയിൽ ചേരുന്നതിനു രജിസ്റ്റർ ചെയ്തുകഴിഞ്ഞു....
കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയില്‍ മലയാളികളെ പങ്കാളികളാക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്....
കാത്തിരിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ....
ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ....
അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.....
ഇസ്താംബൂള്‍: യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ ഇരയായി മരിച്ച അയ്‌ലന്‍ ഖുര്‍ദിയെന്ന മൂന്നുവയസുകാരനെ തിരിച്ചറിഞ്ഞ പിതാവ് അബ്ദുളള കുര്‍ദി നെഞ്ചുപൊട്ടി കരഞ്ഞു.....
കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്നആര്‍ക്കും വിങ്ങുന്ന ഹൃദയത്തോടെയല്ലാതെ കണ്ടിരിക്കാനാവില്ല ഈ ചിത്രം. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം പറയുന്നുണ്ട്....


