വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ സംസ്ഥാനത്തെത്തിയത് 3732 പേർ
വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ സംസ്ഥാനത്തെത്തിയത് 3732 പേർ. നാല് അന്താരാഷ്ട്ര വിമാനത്താവളത്തിലായി 17 വിമാനവും കൊച്ചി തുറമുഖത്ത് മൂന്ന് കപ്പലുമാണ് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തുനിന്ന് 33,000 ...