‘അവര്‍ പാവങ്ങളാണ്, ന്യൂനപക്ഷമാണ് എന്ന് പറയുന്നതില്‍ ന്യായമുണ്ടെന്ന് കരുതുന്നില്ല’; കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ച് ശശി തരൂര്‍
കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജിനെ ന്യായീകരിച്ച് ശശി തരൂര്‍ എംപി. അവിടെ താമസിക്കുന്നവര്‍ പാവങ്ങളാണ്, ന്യൂനപക്ഷമാണെന്ന് പറയുന്നതില്‍ ന്യായമുണ്ടെന്നു കരുതുന്നില്ല എന്ന....


