Exam Result

വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനം ഇനിയും വൈകും

സിബിഎസ്ഇ പരീക്ഷാ ഫല പ്രഖ്യാപനം ഇനിയും വൈകും. രണ്ടാഴ്ചയെങ്കിലും വൈകുമെന്നാണ് സിബിഎസ്ഇ കേന്ദ്രം നല്‍കുന്ന സൂചന. ഫലപ്രഖ്യാപനം വൈകുന്നത് ഉപരിപഠനത്തിനായി....

SSLC; എസ്.എസ്.എൽ.സി പരീക്ഷാഫലം; പ്രഖ്യാപനം ഇന്ന്

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക. വൈകിട്ട് നാല് മുതൽ....

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം

കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ....

പ്ലസ്ടു പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ

സംസ്ഥാനത്തെ പ്ലസ്ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്....

റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ധാരണയായതായി റിപ്പോര്‍ട്ട്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ഏകദേശ ധാരണ ആയതായി റിപ്പോര്‍ട്ട്. മാനദണ്ഡം രണ്ട്....

കെഎഎസ് പ്രാഥമിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിന്റെയും രണ്ടിന്റെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ കോടതിയില്‍....

ദക്ഷിണകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് പത്തനംതിട്ട മേഖല വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പത്തനംതിട്ട:ദക്ഷിണകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ഏപ്രിൽ 16, 17 തീയതികളിൽ നടത്തിയ വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99 ശതമാനമാണ് വിജയം.....

പ്ലസ് ടു പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ വിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ചശേഷമാണ് കീര്‍ത്തന വിഷം കഴിച്ചത്. രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് വിഷം കഴിച്ചതായി മാതാപിതാക്കള്‍ അറിയുന്നത്.....

പ്ലസ്ടു പരീക്ഷയില്‍ 83.37 ശതമാനം വിജയം; വിജയശതമാനം വര്‍ധിച്ചു; കണ്ണൂര്‍ ജില്ലയ്ക്ക് തിളക്കമാര്‍ന്ന നേട്ടം; വിഎച്ച്എസ്ഇയിലും മികച്ച വിജയം

3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സേ പരീക്ഷ ജൂണ്‍ എഴു മുതല്‍ നടക്കും.....