കൊവിഡ് കാലത്ത് റെക്കോർഡ് വിജയശതമാനവുമായി സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഇരുപത് ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടിയ....
Exam Result
സംസ്ഥാനത്തെ പ്ലസ്ടു , വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ്....
ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. കൊവിഡ്....
കൊവിഡിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളില്‍ ഏകദേശ ധാരണ ആയതായി റിപ്പോര്‍ട്ട്. മാനദണ്ഡം രണ്ട്....
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിന്റെയും രണ്ടിന്റെയും പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ കോടതിയില്‍....
കൊവിഡെന്ന മഹാമാരിയെ തോൽപ്പിച്ച് ചരിത്ര കുറിച്ച് എസ് എസ് എൽ സി പരീക്ഷാ ഫലം. ഇത്തവണ 98.82 ശതമാനമാണ് വിജയം.....
പത്തനംതിട്ട:ദക്ഷിണകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് ഏപ്രിൽ 16, 17 തീയതികളിൽ നടത്തിയ വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99 ശതമാനമാണ് വിജയം.....
കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.....
വൈകുന്നേരം മാതാപിതാക്കള്‍ക്ക് ആത്മഹത്യ കുറപ്പ് എഴുതിവെച്ചശേഷമാണ് കീര്‍ത്തന വിഷം കഴിച്ചത്. രാത്രി കീര്‍ത്തന ഛര്‍ദ്ദിച്ചതോടെയാണ് വിഷം കഴിച്ചതായി മാതാപിതാക്കള്‍ അറിയുന്നത്.....
3,05,262 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. സേ പരീക്ഷ ജൂണ്‍ എഴു മുതല്‍ നടക്കും.....
ഫലങ്ങള്‍ അറിയാം....
ചീഫ് സെക്രട്ടറി പി.കെ. മൊഹന്തി ആണ് ഫലം പ്രഖ്യാപിച്ചത്....
എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.....


