Exam

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തും ; മുഖ്യമന്ത്രി

ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ അവസാന സെമസ്റ്റര്‍ പരീക്ഷ ഓണലൈനായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ യോഗം ഉന്നത....

സാങ്കേതിക സര്‍വ്വകലാശാല: അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും

എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എല്ലാ കോഴ്‌സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തുവാന്‍ തീരുമാനിച്ചു. ഇതു....

എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്

എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളേജ്.  ക്രമക്കേടിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കണ്ണനല്ലൂർ....

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി....

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ നടത്തിപ്പ്; ഇന്ന് ഉന്നതതല യോഗം

സിബിഎസ്ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് ഇന്ന് വിരാമമാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ....

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലും സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ച് തീരുമാനമായില്ല

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാരുമായി യോഗത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ സംബന്ധിച്ചു....

കൊവിഡ് വ്യാപനം: ജൂണില്‍ പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ മാസം പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംസ്ഥാനത്ത് കൊവിഡ് അതി തീവ്രമായി വ്യാപിക്കുന്ന....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.....

കൊവിഡ്: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചതായി യു.പി.എസ്.സി അറിയിച്ചു. ജൂണ്‍ 27 നടക്കാനിരുന്ന സിവില്‍....

കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

സംസ്ഥാനത്ത് നാളെ മുതല്‍ 16 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മെയ്....

കൊവിഡ്: പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം മാറ്റിവച്ചു

മെയ് അഞ്ചിന് ആരംഭിക്കാനിരുന്ന പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.....

മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പി.എസ്.സി പരീക്ഷകളും മാറ്റിവച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 മെയ് മാസത്തില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ....

ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾക്ക് മാറ്റമില്ല

ഹയർ സെക്കൻ്ററി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കില്ല. പ്രാക്ടിക്കൽ പരീക്ഷകൾക്കായി സ്കൂളുകളിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്ന്പൊതു വിദ്യാഭ്യാസ ഡയറക്ടർ. പ്രത്യേക ക്രമീകരണങ്ങൾ....

ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധം

ക്ലാസുകളും പരീക്ഷകളും നടത്തുന്നതിന് മുന്‍കൂര്‍ ഇനി അനുമതി നിര്‍ബന്ധം. കൊല്ലം ജില്ലയില്‍ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആവശ്യം വ്യക്തമാക്കി ജില്ലാ....

കൊവിഡ് വ്യാപനം: സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് എല്ലാ വൈസ് ചാന്‍സലര്‍മാരോടും....

കൊവിഡ് ; ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.സി.എസ്.ഇ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകള്‍ മാറ്റിവെച്ചു. ഐ.സി.എസ്.ഇ പരീക്ഷകളുടെ ചുമതലയുള്ള കൗണ്‍സില്‍ ഫൊര്‍....

കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു

കേരള സർവകാലാശാല നാളെ നടത്താനിരുന്ന എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവച്ചു ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വർഷ LLB (മേഴ്‌സി....

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും

ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്ഥാനക്കയറ്റത്തിനൊപ്പം ഇനി ഗ്രേഡും നല്‍കും. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വര്‍ഷാന്ത വിലയിരുത്തലുകള്‍ക്കുശേഷം....

ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കം; വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി കൂള്‍ ഓഫ് ടൈം കൂട്ടി

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ററി പരീക്ഷകള്‍ക്ക് തുടക്കമായി. പരീക്ഷകള്‍ക്ക് വേണ്ട എല്ലാ ക്രമീകരണവും കൃത്യമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ഫോക്കസ്....

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളുമായി മുഖ്യമന്ത്രി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകള്‍ അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി....

സംസ്ഥാനത്ത് എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിക്കും; പരീക്ഷ നടക്കുന്നത് കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ച്

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് പരീക്ഷ. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 4,22,226 പേര്‍....

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

എംജി സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍....

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു; പുതിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു.  പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ മാസം 17ന്....

Page 5 of 7 1 2 3 4 5 6 7