Excel

ചാറ്റ്ജിപിടി മൈക്രോസോഫ്റ്റ് എക്സലിനും പവർപോയിന്റിനും വെല്ലുവിളിയാകുമോ? പുതിയ ടൂളുകൾ ഉപയോ​ഗിച്ച് ഇനി ഫയലുകൾ എഡിറ്റ് ചെയ്യാം

ചാറ്റ്ജിപിടിയുടെ ഉൽപ്പാദനക്ഷമതാ ശേഷികൾ വികസിപ്പിക്കാൻ ഒരുങ്ങി ഓപ്പൺ എഐ. ഉപയോക്താക്കളുടെ എക്സൽ, പവർപോയിന്റ് പോലുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫയലുകൾ ഇനി....