ഐഫോണുകള്‍ക്ക് ചരിത്രത്തിലാദ്യമായി ഡിസ്കൗണ്ട്; 6 എസ്, 6എസ് പ്ലസ് ഫോണുകള്‍ക്ക് 34,000 രൂപ ഡിസ്കൗണ്ട്
ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ഐഫോണുകള്‍ക്ക് ആപ്പിള്‍ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ബൈബാക്ക് എക്സ്ചേഞ്ച് ഓഫറുകളാണ് പ്രഖ്യാപിച്ചത്. ....