തിരുവനന്തപുരം നെടുമങ്ങാട് പുത്തന്‍ പാലത്തിന് സമീപം വീട്ടില്‍ ചാരായം വാറ്റിയ ആളെ എക്‌സൈസ് സംഘം പിടികൂടി.തത്തന്‍കോട് സ്വദേശി കണ്ണന്‍ എന്ന്....
Excise
കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ്....
പാലക്കാട് വാളയാറില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍. ചരക്ക് ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍....
ആഡംബര കാറിൽ കടത്തുകയായിരുന്ന 252 ലിറ്റർ വിദേശമദ്യം വടകര നിന്ന് എക്സൈസ് പിടികൂടി. കാറിനെ പിന്തുടർന്ന് വടകര മൂരാട് വെച്ചാണ്....
വയനാട്ടിൽ വനിത സിവിൽ എക്സൈസ് ഓഫീസറെ അപമാനിച്ച ഡപ്യൂട്ടി എക്സൈസ് കമ്മീഷണർക്കെതിരെ നടപടി. ഓഫീസ് പരിശോധനയുടെ പേരിൽ കൽപ്പറ്റ എക്സൈസ്....
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യം-മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗവും വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും തടയുന്നതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് എക്‌സൈസ്....
സംസ്ഥാനത്ത് ലഹരിക്കടത്ത് തടയാൻ കർക്കശമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽഅറിയിച്ചു. യുവത്വത്തെ സ്വാധീനിക്കാൻ കഴിവുള്ള ചിലർ....
200 കോടി രൂപ വിലയുള്ള എംഡിഎംഎ എന്ന മയക്കുമരുന്ന് കടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ. 2018ലാണ് തമിഴ്നാട് സ്വദേശിയായ....
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. മൂന്നാർ കെ.ഡി.എച്ച്. വില്ലേജ് സ്വദേശി കൃഷ്ണ....
കൊല്ലം ഓച്ചിറയിൽ 700 ലിറ്റർ സ്പിരിറ്റ് പിടികൂടി,കാറിൽ ആലപ്പുഴയിലേക്ക് കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് സാഹസികമായി പിടികൂടിയത്.സ്പിരിറ്റ് കടത്തിയ....
തമിഴ്‌നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്.....
സര്‍ക്കാറിന്റെ മദ്യനയം മദ്യനിരോധനമല്ല മദ്യവര്ജ്ജനമാണെന്നതും മന്ത്രി ഓര്‍മ്മിപ്പിച്ചു....
തേന്‍, ചോക്ലേറ്റ് എന്നിവയ്ക്കൊപ്പമാണ് മാജിക് മഷ്റൂം കഴിക്കുന്നത്....