exercise rade

എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തി

എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളില്‍ എക്സൈസ് സംഘം റെയ്ഡ് നടത്തി. വേദന അറിയാതിരിക്കുവാന്‍ മയക്ക് മരുന്ന് നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്....