Exes Samantha Ruth Prabhu And Naga Chaitanya Attend Same Wedding With Their Spouses

അസുലഭ നിമിഷം; വർഷങ്ങൾക്കുശേഷം നാഗചൈതന്യയും സാമന്തയും ഒരേ വേദിയിൽ

നാഗചൈതന്യയും സാമന്തയും ഒരേ വേദിയിൽ എത്തിയത് സിനിമാലോകത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ സിനിമാനിർമാതാവ് സുനിൽ നരംഗിന്റെ....