കോടികൾ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ; കടത്തിക്കൊണ്ടുവന്നത് തായ്‌ലൻഡിൽ നിന്ന്
തായ്‌ലൻഡിൽ നിന്നും കടത്തിക്കൊണ്ട് വന്ന പക്ഷികളുമായി ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. കസ്റ്റംസാണ് കോടികൾ വിലമതിക്കുന്ന 14 പക്ഷികളുമായി ദമ്പതികളെ പിടികൂടിയത്.....


