explosion – Kairali News | Kairali News Live l Latest Malayalam News
Tuesday, August 3, 2021
വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം

വടകരയില്‍ പോലീസുകാരന്റെ വീട്ടില്‍ ഉഗ്രസ്‌ഫോടനം

വടകരയ്ക്കടുത്ത് കളരിയുള്ളതില്‍ ക്ഷേത്രത്തിനടത്തുള്ള ദേവൂന്റവിട ചിത്രദാസന്റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി ഗംഭീര സ്‌ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസന്റെ വീടിന് സമീപത്തായി ...

മഹാവിസ്‌ഫോടനത്തിനുശേഷം  പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും സ്‌ഫോടനം; കണ്ടെത്തലുമായി ഗവേഷകര്‍

മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും സ്‌ഫോടനം; കണ്ടെത്തലുമായി ഗവേഷകര്‍

മഹാവിസ്‌ഫോടനത്തിനുശേഷം പ്രപഞ്ചം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കോസ്മിക് സ്‌ഫോടനം കണ്ടെത്തി.ഭൂമിയില്‍ നിന്ന് 390 മില്യണ്‍ പ്രകാശവര്‍ഷം അകലെയുള്ള ഒഫിയൂച്ചസ് ഗാലക്‌സി ക്ലസ്റ്ററിലെ അതിഭീമമായ തമോഗര്‍ത്തില്‍ ഉണ്ടായ ...

ഗോള്‍ഡന്‍ കായലോരവും ജെയിന്‍ കോറല്‍ കോവും ഇന്ന് തകര്‍ക്കും; നടപടിക്രമങ്ങള്‍ തുടങ്ങി; ആദ്യ സൈറണ്‍ 10.30ന്, സ്‌ഫോടനം 11ന്‌

നിയമലംഘനം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട ഫ്ളാറ്റുകളിലെ അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കം. കണ്ണാടിക്കാട്ടെ ഗോള്‍ഡന്‍ കായലോരം, നെട്ടൂരിലെ ജെയിന്‍ കോറല്‍ കോവ് ...

ഫ്ലാറ്റുകളുടെ നിലംപൊത്തല്‍ തത്സമയം കണ്ടത് ലക്ഷക്കണക്കിനാളുകള്‍

ആയിരങ്ങൾ നേരിട്ടു കണ്ട മരടിലെ കൂറ്റൻ ഫ്ലാറ്റുകളുടെ നിലംപൊത്തല്‍ ലക്ഷക്കണക്കിനാളുകളാണ് ടെലിവിഷൻ ചാനലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തത്സമയം കണ്ടത്. തിരക്കുകൾക്ക് രണ്ടുമണിക്കൂര്‍ അവധി നൽകി ശനിയാഴ്ച രാവിലെ പത്തോടെ ...

“12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണം”; പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്

സംസ്ഥാനത്ത് കരിമരുന്ന് പ്രയോഗത്തിനുള്ള അപ്രഖ്യാപിത വിലക്ക് നീങ്ങുന്നു

സംസ്ഥാനത്ത് കരിമരുന്ന് പ്രയോഗത്തിനുള്ള നിലനിൽക്കുന്ന അപ്രഖ്യാപിത വിലക്കും അനുമതി ലഭ്യമാക്കുന്നതിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും മാറുന്നു. റവന്യൂ, പൊലീസ്, ഫയർഫോഴ്‌സ്, ദുരന്തനിവാരണവിഭാഗം ഉദ്യോഗസഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ചെന്നെയിലുള്ള ...

മലപ്പുറത്ത് ചാവേറായി വന്നയാള്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചു; വന്നത് ബന്ധുവിനെ കൊല്ലാന്‍

ഓടയിലേക്കു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി പൊട്ടിത്തെറിച്ച് യുവാവിനു ഗുരുതരപരുക്ക്; മരണത്തിൽ നിന്നു യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | വീഡിയോ

ഓടയിലേക്കു വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി വരുത്തിവെച്ച വിന ചെറുതൊന്നുമല്ല. ഇറാനിലെ ഒരു യുവാവിന് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വലിച്ചു തീർന്ന സിഗററ്റ് കുറ്റി ...

ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു നേർക്ക് ആക്രമണം; മാർക് ബാർത്രയ്ക്കു പരുക്ക്; ആക്രമണത്തെ തുടർന്ന് ചാംപ്യൻസ് ലീഗ് മത്സരം മാറ്റിവച്ചു

ബെർലിൻ: ജർമൻ ഫുട്‌ബോൾ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനു നേർക്ക് ആക്രമണം. ഫുട്‌ബോൾ ടീം സഞ്ചരിച്ച ബസ്സിനു നേർക്കാണ് ആക്രമണം ഉണ്ടായത്. ഒരാൾക്ക് പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം ...

ജര്‍മനിയില്‍ സിഖ് ഗുരുദ്വാരയില്‍ സ്‌ഫോടനം; മൂന്നു പേര്‍ക്കു പരിക്ക്; തീവ്രവാദ ആക്രമണമെന്ന് സൂചന

ജര്‍മനിയില്‍ സിഖ് ഗുരുദ്വാരയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; പരുക്കേറ്റവര്‍ക്ക് 2 ലക്ഷം; പൊള്ളലേറ്റവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനം

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്ന പൊള്ളലേറ്റ ആളുകളെ അവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്ന് ...

കൊല്ലം ദുരന്തം ഞെട്ടിച്ചെന്ന് സച്ചിൻ ടെണ്ടുൽക്കർ; ഇരകളോടൊപ്പം പ്രാർത്ഥനയോടെ ഉണ്ടെന്നും സച്ചിൻ

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഇരകളായവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ട്. എല്ലാം സഹിക്കാൻ ദൈവം കരുത്തു നൽകട്ടെ എന്നും ...

സർക്കാരിന്റെ ഒത്താശയോടെയാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ; ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി വിജയൻ

കൊല്ലം: അനുമതി നൽകാതിരുന്നിട്ടും വെടിക്കെട്ട് നടന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ കലക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ടിനു ആരു ഇടപെട്ടാണ് മൗനാനുവാദം ...

കലക്ടറും എഡിഎമ്മും അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് കന്പക്കെട്ട് നടത്തി; ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്ന് ശേഖരിച്ചു

കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ വെടിക്കെട്ടു നടക്കുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കലക്ടറും എഡിഎമ്മും എതിർത്തിരുന്നു. ഒരു കാരണവശാലും മത്സര വെടിക്കെട്ട് നടത്തരുതെന്നു കർശന നിർദേശം ...

കരാറുകാരൻ സുരേന്ദ്രൻ മരിച്ചിട്ടില്ല; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ; കമ്പക്കെട്ട് സംഘാടകനെതിരെ കേസ്

കൊല്ലം: കൊല്ലം ദുരന്തത്തിൽ കമ്പക്കെട്ട് സംഘാടകനെതിരെ പൊലീസ് കേസെടുത്തു. സംഘാടകനായ വർക്കല കൃഷ്ണൻ കുട്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ അനാർക്കലിയുടെ പേരിലായിരുന്നു ലൈസൻസ് എടുത്തിരുന്നത്. നോട്ടീസിലും ഇയാളുടെ ...

സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ; ഉച്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം കൊല്ലത്ത്

കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് മറ്റു കാര്യങ്ങൾ തീരുമാനിക്കും. ...

കൊല്ലത്തെ ദുരന്തം ഹൃദയം തകർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കും

ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടു സംസാരിച്ചിരുന്നു. പരുക്കേറ്റവരെ ...

Latest Updates

Advertising

Don't Miss