Eye

കണ്ണിനടിയിലെ കറുപ്പകറ്റാം; കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മാത്രം മതി

മുഖസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് നാം. ചർമ സൗന്ദര്യം നിലനിർത്തുന്നതിനായി പല വിദ്യകളും പരീക്ഷിക്കാറുമുണ്ട്. അപ്പോൾ തന്നെ കണ്ണിനടിയിലെ കറുപ്പ്....

കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ സൗന്ദര്യത്തെ അലട്ടുന്നുണ്ടോ..? മാറാന്‍ ഇതാ ഒരു എളുപ്പവഴി

കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കാത്തവര്‍ ഇന്ന് ആരുമുണ്ടാകില്ല. ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ പലര്‍ക്കും കണ്‍തടത്തില്‍ കറുപ്പ് വരാറുണ്ട്. മറ്റ് പല കാരണങ്ങളാലും....

ആലുവയില്‍ യുവതിയുടെ കണ്ണില്‍ നിന്നും 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു

യുവതിയുടെ കണ്ണില്‍ നിന്നു 15 സെന്റിമീറ്ററിലധികം നീളമുള്ള വിരയെ പുറത്തെടുത്തു. ആലുവ ഫാത്തിമ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോ. ഫിലിപ്പ്....

തിളക്കമുള്ള കണ്ണുകള്‍ വേണോ ? നെല്ലിക്ക നീര് സ്ഥിരം കുടിച്ചോളൂ

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ചില ടിപ്‌സുകള്‍ ഇതാ 1. വെള്ളരി നീര്....

തക്കാളിയുണ്ടോ വീട്ടില്‍ ? ഇങ്ങനെ ചെയ്താല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പു നിറം മാറും ദിവസങ്ങള്‍ക്കുള്ളില്‍

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ പല ക്രീമുകള്‍ ഉപയോഗിച്ചിട്ട് പരാജയപ്പെട്ടവരാണ് നമ്മള്‍. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണിന് ചിറ്റുമുള്ള കറുത്ത....

കണ്‍പീലി കൊഴിയുന്നുവോ? പ്രശ്നപരിഹാരത്തിന് ഇതാ ഒരു എളുപ്പവഴി

കണ്ണിന് നിറവും തിളക്കവും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കണ്‍പീലി കൊഴിയുന്നതും കണ്ണിന് ചുറ്റുമുള്ള....

മനോഹരമായ വിടര്‍ന്ന കണ്ണുകളോടാണോ പ്രിയം? ദിവസവും ഇ‍വ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കും. അത്തരത്തിലുള്ള കണ്ണുകളാണ് എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടവും. നമ്മുടെ ഭക്ഷണ കാര്യത്തില്‍ ഒന്ന് ശ്രദ്ധിച്ചാല്‍....

നല്ല വിടര്‍ന്ന കണ്ണുകളോടാണോ ഇഷ്ടം? എങ്കില്‍ ഈ ഒരു വ്യായാമം മാത്രം ചെയ്താല്‍ മതി

മനോഹരമായ വിടര്‍ന്ന കണ്ണുകളാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ അമിതമായ ഫോണിന്റെ ഉപയോഗം മൂലവും മറ്റ് കാരണങ്ങള്‍ കൊണ്ടും കണ്ണിന് വല....

കണ്ണിന്റെ ആരോഗ്യം നിലനിർത്താനും കാഴ്ചശക്തി വർധിപ്പിക്കാനും ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ

മനുഷ്യ ശരീരത്തിലെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഇന്ദ്രിയമാണ് കണ്ണ് . മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടതാണ് കണ്ണിന്റെ സംരക്ഷണം. കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാനും....

കണ്ണിന്‍റെ ആരോഗ്യത്തിന് ഇതുമാത്രം ശ്രദ്ധിച്ചാല്‍ മതി

കണ്ണുകളുടെ ആരോഗ്യത്തിന് ശ്രദ്ധ കൊടുക്കുന്നവരാണ് നമ്മളില്‍ പലരും. ചില ആഹാരങ്ങള്‍ കൂടുതലായി ക‍ഴിച്ചാല്‍ കണ്ണിന്‍റെ ആരോഗ്യം മികച്ച രീതീയിലാകും. മിക്കപ്പോ‍ഴും....

കണ്ണുകള്‍ തിളങ്ങണോ ? ഇതൊന്ന് ക‍ഴിച്ച് നോക്കൂ

തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഒരു വ്യക്‌തിയുടെ മനസ്‌ അയാളുടെ കണ്ണുകളില്‍ വായിച്ചറിയാം. തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ....

Eye sight: കാഴ്ചശക്തി കൂട്ടാൻ ഈ ഭക്ഷണങ്ങൾ….

കണ്ണിന്‍റെ(eyes) ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിവിടെ പറയുന്നത്. കാരറ്റ്(carrot) കണ്ണിന് വളരെ നല്ലതാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. അത്തരത്തിൽ....

ക്യാരറ്റും കണ്ണും…. ഇതുകൂടി ഒന്ന് അറിഞ്ഞിട്ട് പോണേ….

ക്യാരറ്റ് കണ്ണിന് വളരെ നല്ലതാണെന്ന് നിങ്ങളില്‍ മിക്കവരും കേട്ടിരിക്കും. എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് അറിയാമോ? ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ കെരാട്ടിൻ കണ്ണിലെ....

കണ്ണുകള്‍ മനോഹരമാക്കണോ ? ന്നാ വേഗം ഈ ടിപ്സ് പരീക്ഷിച്ചോളൂ…

ജോലിത്തിരക്കിനിടയില്‍ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ നമുക്ക് എവിടെ സമയം. പക്ഷെ കണ്ണിന്‍റെ ആരോഗ്യത്തിലാണ് ഒരാളുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നത് തന്നെ. കണ്ണിന്‍റെ....

Eye : കണ്‍കുരു ആണോ പ്രശ്നം; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ…..

കൺപോളയിലെ ഗ്രന്ഥിയിൽ ഉണ്ടാകുന്ന അണുബാധയാണ് നമ്മൾ കൺകുരു എന്നു വിളിക്കുന്നത്. കുരുവുണ്ടാകാൻ പല കാരണങ്ങളുണ്ടാകാം.. സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവർ കണ്ണട....

Eye protection:കുട്ടികളിലെ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്…

കുട്ടികളില്‍ പലതരത്തിലുള്ള കാഴ്ചത്തകരാറുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ....

കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റണോ? രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ…

കണ്ണിന്റെ സ്വാഭാവിക സൗന്ദര്യത്തെ നഷ്ട‌പ്പെടുത്തുന്ന മറ്റൊന്നാണ് കണ്ണുകൾക്കു താഴെ കാണുന്ന തടിപ്പ്. ശരിയായ വ്യായാമവും ഉറക്കവും വിശ്രമവും ലഭിക്കാത്തവരിലലാണ് ഇത്....

നേത്രാരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ…

കണ്ണിന് കാഴ്ച കുറയുന്നത് ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതലായി കണ്ടുവരുന്ന പ്രശ്‌നങ്ങളിലൊന്നാണ്. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്നമുണ്ടാകുന്നത് സ്വാഭാവികമാണ്. കംപ്യൂട്ടര്‍....

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ പുതിനയില കൊണ്ടൊരു പൊടിക്കൈ

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ ഏറ്റവും നല്ലതാണ് പുതിനയില. ദഹനസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള....

കണ്ണില്‍ കണ്ടെതെല്ലാം വാരിതേക്കാറുണ്ടോ? കിട്ടും എട്ടിന്റെ പണി

കണ്ണിന് സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. കണ്ണിനെ മനോഹരിയാക്കുന്ന വസ്തുക്കളാണ് കണ്മഷിയും ഐലൈനറും. കണ്മഷി ഇടാത്ത കണ്ണുകള്‍ പലര്‍ക്കും....

പ്രമേഹം കണ്ണിനെ ബാധിക്കുമോ ? കരുതിയിരിക്കുക… കിട്ടുക എട്ടിന്റെ പണി

പ്രമേഹം കണ്ണിനെ ബാധിക്കുമോ എന്നത് പലരുടേയും സംശയമാണ്. എന്നാല്‍ ഇനി ആ സംശയം വേണ്ട. പ്രമേഹം കണ്ണിനെയും കാഴ്ചയേയും ബാധിക്കും....

Page 1 of 21 2