കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എൽ ഡി എഫ് സർക്കാർ തകർക്കില്ല
കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിദ്യാഭ്യാസ രീതിയൊന്നും എല്‍ ഡി എഫ് സര്‍ക്കാര്‍ തകര്‍ക്കില്ലെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിദ്യാഭ്യാസമേഖലക്ക് ഊന്നല്‍ നല്കിയ ബജറ്റാണ് ഇത്തവണ നിയമസഭയില്‍ അവതരിപ്പിച്ചതെന്നും ...