മുഖത്തെ ചുളിവുകള്‍ മാറാന്‍ തൈര് ഇങ്ങനെ ഉപയോഗിച്ചുനോക്കൂ…
മുഖത്തെ ചുളിവുകള്‍ നീക്കാന്‍, പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ പലതുണ്ട്. ഇതിലൊന്നാണ് തൈര്. ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരുപോലെ ...