KT Jaleel: നുപുർ ശർമയും ബൽറാമും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്; ഇതാണ് ഞാൻ പറഞ്ഞത്; കെ ടി ജലീൽ
മുസ്ലീം ലീഗ്(muslim league) നേതാവ് അബ്ദുറഹ്മാന് രണ്ടാത്താണിക്ക് കെ ടി ജലീൽ(kt jaleel) എംഎൽഎയുടെ മറുപടി. നുപുർ ശർമയും ബൽറാമും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണെന്നും ...