Facebook Live

“ദേശീയ ഗാനം പാടരുത്, മറ്റുള്ളവരെ സ്‌നേഹിക്കരുത്; യഹോവ സാക്ഷികള്‍ രാജ്യ ദ്രോഹികള്‍”: കീഴടങ്ങുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവുമായി ഡൊമിനിക് മാര്‍ട്ടിന്‍

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത് പാലാരിവട്ടം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍. കൊടകര പൊലീസ് സ്റ്റേഷനില്‍....

കാമുകിയുടേയും കുടുംബത്തിന്റേയും ഭീഷണി; ഫേസ്ബുക്ക് ലൈവിന് പിന്നാലെ യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

കാമുകിയും കുടുംബവും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം നടന്നത്. ഫേസ്ബുക്ക് ലൈവ്....

ഇത്തവണ കൊവിഡിനെ നമ്മള്‍ എങ്ങനെയാണ് നേരിടുന്നത്? ഡോക്ടര്‍ അഷീല്‍ പറയുന്നു

കൊവിഡ് വ്യാപനത്തില്‍ നമ്മള്‍ ഇപ്പോള്‍ അവസാന ലാപ്പിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍.....

വാക്‌സിന്‍സ് എടുത്തവരിലും കൊവിഡ് ബാധിക്കുമോ ? ഡോക്ടര്‍ അഷീല്‍ വിശദീകരിക്കുന്നു

വാക്‌സിന്‍സ് എടുത്തവരിലും കോവിഡ് ബാധിക്കുമോ എന്നത് എല്ലാവരിലുമുള്ള ഒരു പൊതുവായ സംശയമാണ്. ഈ സംശയത്തിന് മറുപടി നല്‍കുകയാണ് സാമൂഹ്യ സുരക്ഷാ....

ആത്മഹത്യയില്‍ അഭയം തേടുന്ന ഭീരുവല്ല ഞാന്‍; എന്‍റെ പ്രസ്ഥാനത്തിന്റെ കരുത്തിലും വീറിലുമാണ് ഞാൻ നിൽക്കുന്നത്; കുപ്രചരണങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍

താന്‍ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കുപ്രചരണങ്ങളെ വിമര്‍ശിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് സ്പീക്കറുടെ പ്രതികരണം. താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും....

തന്‍റെ വാക്കുകള്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പത്മശ്രീ ജേതാവും ആര്‍ക്കിടെക്റ്റുമായ ജി ശങ്കര്‍

തന്‍റെ വാക്കുകള്‍ ചിലമാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പത്മശ്രീ ജേതാവും ആര്‍ക്കിടെക്റ്റുമായ ജി. ശങ്കര്‍. തന്‍റെ ഫെയിസ് ബുക്ക് ലൈവിലെ ചില ഭാഗങ്ങള്‍....

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് ചെന്നിത്തല

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തുന്ന പത്രസമ്മേളനം തത്സമയം ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത് പ്രതിപക്ഷ....

സീരിയലിൽ നിന്ന് താൽക്കാലികമായി വിട വാങ്ങുവെന്ന് അമ്പിളി ദേവി; കാരണം വെളിപ്പെടുത്തി നടിയുടെ ഫെയ്‌സ്ബുക്ക് ലൈവ്

താന്‍ താൽക്കാലികമായി വിട വാങ്ങുകയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സീരിയലിൽ നിന്ന് നടി അമ്പിളി ദേവി. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു....

കാശ് വന്നാല്‍ മനുഷ്യരുടെ മനസ് മാറും പ്രീതിയും അവരില്‍ നിന്നും വിഭിന്നയല്ല; വ്യത്യസ്ത അസുഖം നേരിടുന്ന പ്രീതിയെ സഹായിച്ച സുശാന്ത് പറയുന്നു

ഒരു ഇംഗ്ലീഷ് ഓണ്‍ലൈന്‍ ന്യൂസിന് പ്രീതി വേറെയും ഒരു അക്കൗണ്ട് നമ്പര്‍ കൊടുത്തു ഇന്നലെ, ആ അക്കൗണ്ടില്‍ എത്ര cash....

ലാലേട്ടൻ ചിന്തിക്കുന്നതിൽ നിന്നും ഞാൻ മനസിലാകുന്നത്, പൃഥ്വിരാജ് പറയുന്നത് കേൾക്കു

ആദ്യമായി ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഞാന്‍ അദ്ദേഹത്തെ ഡയറക്ട് ചെയ്യുകയാണ് ചെയ്യുന്നത്....

മകളെ കൊന്ന് കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍; ക്രൂരത അരങ്ങേറിയത് ബാങ്കോക്കില്‍

ബാങ്കോക് : മകളെ കെട്ടിത്തൂക്കിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ തത്സമയം ഫേസ്ബുക്കില്‍. ബാങ്കോക്കില്‍ 21 കാരനായ യുവാവാണ്....

ഫേസ്ബുക്കിൽ ലൈവ് പോസ്റ്റ് ചെയ്ത് ഒരുവയസുകാരിയെ അച്ഛൻ കെട്ടിത്തൂക്കി; തുടർന്ന് അച്ഛനും ജീവനൊടുക്കി; ഞെട്ടിത്തരിച്ച് നവമാധ്യമ ലോകം

ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് മകളെ ജീവനോടെ കെട്ടിത്തൂക്കിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ബാങ്കോക്കിൽ 21 കാരനായ....

ബിഗ് ബോസ് താരം ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീഡിയോ ഫേസ്ബുക്കില്‍ ലൈവില്‍

കന്നഡയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലൂടെയാണ് ബിഗ് ബോസ് വിന്നര്‍ പ്രഥം....

ഇവനാണ് ആ തെണ്ടിയെന്ന് വിജയ് ബാബു; ‘നീ ഏത് ദുനിയാവിലാണെങ്കിലും പൊക്കും’

അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ....