facebook post | Kairali News | kairalinewsonline.com
Tuesday, August 11, 2020

Tag: facebook post

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: പി രാജീവ്‌

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: പി രാജീവ്‌

ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന പാർടിതന്നെയാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌. ...

കേരളത്തില്‍ ആര്‍എസ്എസ് വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ പൂര്‍വാശ്രമം ആര്‍എസ്എസ്സുകാര്‍ക്കറിയാമോ ?; പൂര്‍വാശ്രമ വിവാദത്തില്‍ ഉല്ലേഖ് എന്‍പിയുടെ കുറിപ്പ്‌

കേരളത്തില്‍ ആര്‍എസ്എസ് വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ പൂര്‍വാശ്രമം ആര്‍എസ്എസ്സുകാര്‍ക്കറിയാമോ ?; പൂര്‍വാശ്രമ വിവാദത്തില്‍ ഉല്ലേഖ് എന്‍പിയുടെ കുറിപ്പ്‌

സിപിഐഎം നേതാക്കളുടെ പൂര്‍വാശ്രമം ചികയുന്ന ആര്‍എസ്എസ്സുകാര്‍ക്ക് സ്വന്തം നേതാക്കളുടെ പൂര്‍വാശ്രമങ്ങളെ കുറിച്ച് അറിയാമോ എന്ന ചോദ്യവുമായി എ‍ഴുത്തുകാരന്‍ ഉല്ലേഖ് എന്‍പി. കേരളത്തില്‍ ആര്‍എസ്എസ്സിനെ വളര്‍ത്തിയ ദത്തോപാന്ത് ഠേംഗ്ഡിയുടെ ...

ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിന് കുറിക്കൊത്ത മറുപടിയുമായി കെടി ജലീല്‍

ബെന്നിബെഹനാന്റെ കത്തില്‍ റംസാന്‍ കിറ്റിന്റെ പേരില്‍ മോഡി എനിക്ക് തൂക്കുകയര്‍ വിധിച്ചാലും ഏറ്റുവാങ്ങാന്‍ തയ്യാര്‍: കെടി ജലീല്‍

പാവപ്പെട്ടവർക്ക് സക്കാത്തിന്റെ ഭാഗമായി റംസാൻ കിറ്റ് നൽകാനും മുസ്ലിം പള്ളികളിൽ ഖുർആൻ കോപ്പികൾ വിതരണം ചെയ്യാനും യുഎഇ. കോൺസുലേറ്റ് ഇങ്ങോട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് സാഹചര്യമൊരുക്കി കൊടുത്തതെന്ന് മന്ത്രി ഡോ.കെ ...

കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല; പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം, അവസാനത്തെ അടവാണ്: പരിഹാസവുമായി ഷാഹിദാ കമാല്‍

‘നിങ്ങളവരെ എന്നെയേല്‍പ്പിച്ചോളു, നിങ്ങള്‍ രോഗമുക്തരായി തിരിച്ചുവരുംവരെ അവര്‍ എന്റെ കുട്ടികളായിരിക്കും’; കൊവിഡ് ബാധിതരുടെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷകയായി ഷാഹിദാ കമാല്‍

അനിതരസാധാരണമായ സഹജീവി സ്‌നേഹത്തിന്റെ പുതിയ മാതൃകകള്‍ ഉയര്‍ത്തിയാണ് കേരളം തുടര്‍ച്ചയായി വരുന്ന ഓരോ ദുരന്തങ്ങളെയും അതിജീവിച്ചത്. കരുതലും കൂട്ടായ്മയും ദുരന്തമുഖത്ത് എങ്ങനെ കരുത്താവുമെന്ന് മലയാളി പലവട്ടം ലോകത്തിന് ...

കഞ്ചിക്കോട് നിന്നും പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കും: മന്ത്രി ഇ പി ജയരാജൻ

മാംസസംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടിയെന്ന പ്രചാരണം; വിശദമായ അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍

എറണാകുളം ജില്ലയിലെ തൈക്കുടത്ത് ഒരു മാംസസംസ്‌കരണ സംരംഭം അധികൃതര്‍ അടച്ചുപൂട്ടിയെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും. ഇത് മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം തുടങ്ങാന്‍ അനുവദിക്കുന്ന പുതിയ നിയമപ്രകാരം ...

പീഡന കേസ് പ്രതിയ്ക്കൊപ്പം ചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം: പി ജയരാജന്‍ പരാതി നല്‍കി

പീഡന കേസ് പ്രതിയ്ക്കൊപ്പം ചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം: പി ജയരാജന്‍ പരാതി നല്‍കി

കണ്ണൂര്‍: ചിത്രം മോര്‍ഫ് ചെയ്ത് വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍ പരാതി നല്‍കി. ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ...

ഗവർണറെ തടഞ്ഞ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ഉണ്ടാകില്ല; വിയോജിപ്പ്‌ ഭാഗം സഭാരേഖയിൽ കാണില്ല: സ്‌പീക്കർ

സ്വര്‍ണ്ണക്കടത്തുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നത് നീചപ്രവൃത്തി; രാഷ്ട്രീയ വൈരം മൂത്ത് വ്യക്തിഹത്യ നടത്തി ആഘോഷിക്കുന്നത് മനോവൈകൃതം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി ശ്രീരാമകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന കുപ്രചരണങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടിയുവുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പി ശ്രീരാമകൃഷ്ണന്റെ വിശദീകരിച്ചത്. രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ...

വ്യാജപ്രചാരണം: മന്ത്രി ഇപി ജയരാജന്‍റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

വ്യാജപ്രചാരണം: മന്ത്രി ഇപി ജയരാജന്‍റെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് മുഖ്യമന്ത്രിയും മന്ത്രി ഇപി ജയരാജനും കുടുംബവും നില്‍ക്കുന്ന ഫോട്ടോയില്‍ ചേര്‍ത്ത് പ്രചരിപ്പിച്ച കേസില്‍ പൊലീസ് കേസെടുത്തു. മന്ത്രി ...

നിങ്ങളുടെ പ്രശ്നം അടുത്ത തെരഞ്ഞെടുപ്പല്ലേ? അതിനു വോട്ടു ചെയ്യാൻ ഞങ്ങളും മത്സരിക്കാനും കയ്യടിക്കാനും നിങ്ങളും ബാക്കിയാവേണ്ടേ?; ആരോഗ്യപ്രവർത്തകന്റെ നെഞ്ചുപൊള്ളിക്കുന്ന കുറിപ്പ്

നിങ്ങളുടെ പ്രശ്നം അടുത്ത തെരഞ്ഞെടുപ്പല്ലേ? അതിനു വോട്ടു ചെയ്യാൻ ഞങ്ങളും മത്സരിക്കാനും കയ്യടിക്കാനും നിങ്ങളും ബാക്കിയാവേണ്ടേ?; ആരോഗ്യപ്രവർത്തകന്റെ നെഞ്ചുപൊള്ളിക്കുന്ന കുറിപ്പ്

കഴിഞ്ഞ കുറേ മാസങ്ങളായി ജോലിക്കു പോകാൻ വേണ്ടി മാത്രമാണ് വീടിനു പുറത്തിറങ്ങുന്നത്... രണ്ടു മണിയോടെ OP കഴിഞ്ഞു വന്നാൽ വീടിൻ്റെ പിറകുവശത്തു കൂടി പോയി അണിഞ്ഞ വേഷങ്ങളെല്ലാം ...

രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്: ഇപി ജയരാജന്‍

രൈരു നായരുടെ വേർപാടിലൂടെ ഏറ്റവും ഉന്നതനായൊരു മനുഷ്യ സ്നേഹിയെയാണ് നഷ്ടമായത്: ഇപി ജയരാജന്‍

സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായിരുന്ന രൈരു നായരുടെ വിയോഗത്തില്‍ വ്യവസായ കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍ അനുശോചിച്ചു. നഷ്ടമായത് ഉന്നതനായ മനുഷ്യ സ്നേഹിയെയാണെന്നും അദ്ദേഹത്തിന്‍റെ ...

രൈരുനായരുടെ വിയോഗത്തിലൂടെ നഷ്ടമായത് സമരതീഷ്ണമായ ചരിത്രത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പാലം: പിണറായി വിജയന്‍

രൈരുനായരുടെ വിയോഗത്തിലൂടെ നഷ്ടമായത് സമരതീഷ്ണമായ ചരിത്രത്തില്‍ നിന്നും വര്‍ത്തമാന കാലത്തിലേക്കുള്ള പാലം: പിണറായി വിജയന്‍

സ്വാതന്ത്ര്യ സമര സേനാനിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന രൈരു നമ്പ്യാരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് ...

എന്തു കരുതലാണ് ഈ ടീച്ചറന്മയ്ക്ക്, കൊറോണകാലം കഴിയും, അതു കഴിഞ്ഞ് ടീച്ചറന്മയെ കെട്ടിപ്പിടിച്ചു ചേർന്ന് നിൽക്കണം; വനിതാ ഡോക്ടറുടെ കുറിപ്പ് വൈറൽ

എന്തു കരുതലാണ് ഈ ടീച്ചറന്മയ്ക്ക്, കൊറോണകാലം കഴിയും, അതു കഴിഞ്ഞ് ടീച്ചറന്മയെ കെട്ടിപ്പിടിച്ചു ചേർന്ന് നിൽക്കണം; വനിതാ ഡോക്ടറുടെ കുറിപ്പ് വൈറൽ

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരാൻ കെ ജി എം ഒ എ യുടെ സ്ട്രസ് റിലീസ് ലൈവിലെത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജ ...

ജന്മശതാബ്ദി ദിനത്തിൽ അഡ്വ. ജി ജനാർദ്ദന കുറുപ്പിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ

ജന്മശതാബ്ദി ദിനത്തിൽ അഡ്വ. ജി ജനാർദ്ദന കുറുപ്പിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ

സ്വാതന്ത്ര്യ സമര സേനാനിയും, പ്രശസ്ത നിയമജ്ഞനും, കമ്മ്യൂണിസ്റ്റുമായിരുന്ന അഡ്വ. ജി ജനാർദ്ദന കുറുപ്പിൻ്റെ ജന്മശതാബ്ദി ദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് സി ഐ സി സി ജയചന്ദ്രൻ്റെ സമൂഹമാധ്യമത്തിലെ ...

‘കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ’; ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

‘കേരളത്തിന്റെ അഭിമാനമാണ് ഈ അധ്യാപകർ’; ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്

വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ ക്ലാസുകളില്‍ അവതരിപ്പിച്ച വീഡിയോകളോട് സഭ്യതയ്ക്ക് നിരക്കാത്ത രീതിയില്‍ പ്രതികരിച്ചവര്‍ക്കെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജൂണ്‍ ഒന്നിന് ഫസ്റ്റ് ബെല്‍ ...

‘സാറേ RCC യില്‍ എന്റെ അപ്പോയിന്‍മെന്റ് അടുത്തയാഴ്ചയാണ് പോകാന്‍ കഴിഞ്ഞില്ലേല്‍ ഇവിടെ കിടന്ന് മരിക്കും’; ലോക്ക്ഡൗണിനിടെ ഗള്‍ഫ് മലയാളികളുടെ ദുരിത ജീവിതം വിവരിച്ച് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ എ‍ഴുതിയ കുറിപ്പ്

ലോക്ക്ഡൗണിനിടെ സ്വദേശത്തും വിദേശത്തും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാണ്. അനേകം ആള്‍ക്കാരാണ് വിദേശത്ത് നിന്നും കേരളത്തിലേക്കെത്താന്‍ അപേക്ഷ നല്‍കിയിട്ടും മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കാതെ പോകുന്നത്. ന്യായമായ ആവശ്യങ്ങള്‍ എ‍ഴുതിനല്‍കിയിട്ടും ...

മരണഭയത്തില്‍ റൂമിലൂടെ തുണിയില്ലാതെ ഓടുന്ന ആളുകളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ ? എനിക്ക് കഴിയും; ഇന്നത്തെ അവസ്ഥയില്‍ കേരളത്തിലായിരിക്കുക എന്നത് തന്നെ ലക്ഷ്വറിയാണ്; വിദേശത്തെ ആരോഗ്യപ്രവര്‍ത്തകന്‍റെ കുറിപ്പ്‌

ആംബുലൻസ് വരാൻ 10 മിനിറ്റ് വൈകിയെന്നും പറഞ്ഞു അയ്യപ്പദാസ് വാർത്ത കൊടുത്ത ദിവസം പറയണമെന്ന് കരുതിയൊരു കാര്യമാണ്. ഇപ്പൊ ക്വാറന്റീൻ ചിലവിനെപ്പറ്റിയുള്ള ചർച്ച വന്നതോണ്ട് പറയുന്നു. BBCയിൽ ...

പ്രതിപക്ഷ നേതാവിന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷ നേതാവിന് ജന്മദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ജന്മദിനാശസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നത്. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ ...

മണ്ണിട്ടു മൂടിയത് നമ്മുടെ പെൺമക്കളെ; ഞാനെന്റെ മകളെ വിൽക്കുന്നില്ലെന്ന് ദീദി ദാമോദരൻ

മണ്ണിട്ടു മൂടിയത് നമ്മുടെ പെൺമക്കളെ; ഞാനെന്റെ മകളെ വിൽക്കുന്നില്ലെന്ന് ദീദി ദാമോദരൻ

ഭർത്താവ് വിഷപ്പാമ്പിനെ ഉപയോഗിച്ചു കൊന്ന ഉത്ര ഉൾപ്പെടെ വിവാഹക്കമ്പോളത്തിലെ ഇരകളായി മണ്ണിട്ടു മൂടപ്പെട്ട മുഴുവൻ പെൺമക്കളും നമ്മുടെ മക്കൾ തന്നെയെന്ന് ചലച്ചിത്ര പ്രവർത്തകയായ ദീദി ദാമോദരൻ. പെണ്മക്കളുള്ള ...

തെറിവിളി; സതീശന്‍റെ കുരുക്ക്‌ മുറുകുന്നു; വ്യാജ പ്രൊഫൈലുകളിലൂടെ അസഭ്യവര്‍ഷം നടത്തുന്നത് പതിവ് രീതി

ഫെയ്സ്ബുക്കിലെ തെറിയഭിഷേകം: വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

കൊച്ചി: ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റ് ഇട്ടവര്‍ക്കുനേരെ തെറിയഭിഷേകം നടത്തിയ പറവൂര്‍ എംഎല്‍എ വി ഡി സതീശനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. സമൂഹമാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ ...

”ഒരുമിച്ച് നില്‍ക്കേണ്ടി വന്നാല്‍ ഇനിയും ഒരുമിക്കും; പിണറായിയും ചെന്നിത്തലയും ഒന്നിച്ചാല്‍ ഒരപകടവും സംഭവിക്കില്ല; യോജിച്ച പ്രക്ഷോഭത്തിലൂടെ കേരളം ഒറ്റക്കെട്ടാണെന്ന് ബോധ്യപ്പെടുത്തി”

ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല പ്രയോഗം വിഡി സതീശന്റെ വാദം പൊളിയുന്നു; തെളിവുകളുമായി ദൃക്‌സാക്ഷികള്‍

ഫെയ്സ് ബുക്കിലൂടെ അസഭ്യവർഷം നടത്തിയെന്ന പരാതിയിൽ വി ഡി സതീശൻ എം എൽ എ യുടെ വാദം പൊളിയുന്നു. ഫെയ്സ് ബുക്ക് ചാറ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ കൃത്രിമമായി ...

പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസി മലയാളികളെ കൊവിഡ് രോഗികളെന്ന് വിശേഷിപ്പിച്ച് രമേശ് ചെന്നിത്തല. അബുദാബി-കൊച്ചി ഫ്ലെറ്റിൽ വന്ന 2 പ്രവാസി വനിതകൾ ...

ഫെയ്‌സ്ബുക്കിലൂടെ തെറിയഭിഷേകം; വി ഡി സതീശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ

ഫെയ്സ്ബുക്ക് തെറിവിളി; വി ഡി സതീശന്‍ എംഎല്‍എക്കെതിരായ പരാതി സൈബര്‍സെല്ലിന് കൈമാറി

ഫെയ്സ്ബുക്ക് തെറിവിളി സംഭവത്തില്‍ വി ഡി സതീശന്‍ എം എല്‍ എക്കെതിരായ പരാതി പോലീസ്, സൈബര്‍സെല്ലിന് കൈമാറി.ഐ പി വിലാസം ഉള്‍പ്പടെ മു‍ഴുവന്‍ വിവരങ്ങളും കണ്ടെത്താനാണ് നടപടി.അന്വേഷണത്തിന്‍റെ ...

‘അവരുടെ രാഷ്ട്രീയദേഹമപ്പാടെ പടച്ചിരിക്കുന്നത് പണിയെടുക്കുന്നവരുടെ വിയര്‍പ്പ് വീണ കൊല്ലത്തെ മണ്ണ് കുഴച്ചാണ്’; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരായ കുറിപ്പ്

‘അവരുടെ രാഷ്ട്രീയദേഹമപ്പാടെ പടച്ചിരിക്കുന്നത് പണിയെടുക്കുന്നവരുടെ വിയര്‍പ്പ് വീണ കൊല്ലത്തെ മണ്ണ് കുഴച്ചാണ്’; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരായ കുറിപ്പ്

ചാനല്‍ ചര്‍ച്ചയില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ കള്ളത്തരങ്ങലെ വസ്തുതകള്‍ നിരത്തി പൊളിച്ചടുക്കിയ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പ്രതിപക്ഷ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈര്‍ ...

നമ്മള്‍ അതിജീവിക്കും; നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ #****# ജനങ്ങള്‍ മനസിലാക്കും: മാലദ്വീപില്‍ നിന്നുമെത്തിയ യുവാവിന്റെ കുറിപ്പ്

നമ്മള്‍ അതിജീവിക്കും; നാടിനെ ഒറ്റു കൊടുത്തിട്ട് രാഷ്ട്രീയം കളിക്കുന്ന എല്ലാ #****# ജനങ്ങള്‍ മനസിലാക്കും: മാലദ്വീപില്‍ നിന്നുമെത്തിയ യുവാവിന്റെ കുറിപ്പ്

തിരുവനന്തപുരം: ഏറെ പ്രതിസന്ധിഘട്ടത്തിലും തങ്ങളെ നാട്ടില്‍ എത്തിച്ച സര്‍ക്കാരിന് നന്ദിയറിയിച്ച് മാലദ്വീപില്‍ നിന്നും കേരളത്തിലെത്തിയ യുവാവ്. കപ്പല്‍ മാര്‍ഗം നാട്ടിലെത്തിയപ്പോള്‍ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കാന്‍ പറയുകയായിരുന്നു ...

എ‍ഴുപതുകളിലെ പ്രണയനായകൻ ഋഷി കപൂറിനെ അനുസ്മരിച്ച് മമ്മൂട്ടി

എ‍ഴുപതുകളിലെ പ്രണയനായകൻ ഋഷി കപൂറിനെ അനുസ്മരിച്ച് മമ്മൂട്ടി

ബോളീവുഡ് നടനും നിർമാതാവും സംവിധായകനുമായ ഋഷി കപൂറിന്‍റെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് നടന്‍ മമ്മൂട്ടി. എ‍ഴുപതുകളിലെ മികച്ച റൊമാന്‍റിക് നടനായിരുന്നു അദ്ദേഹമെന്നും താന്‍ ഋഷി കപൂറിന്‍റെ വിലയ ഒരു ...

എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഈ നായകത്വത്തിന് ഐക്യദാര്‍ഢ്യം; കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പികെ പാറക്കടവ്

എല്ലാ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഈ നായകത്വത്തിന് ഐക്യദാര്‍ഢ്യം; കൊറോണ പ്രതിരോധത്തില്‍ മാതൃകാപരമായ നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രിയെ അഭിനന്ദിച്ച് പികെ പാറക്കടവ്

ലോകമാകെ ഒരു മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ കാലത്ത് ലോകം അംഗീകരിക്കുന്ന മാതൃകയില്‍ വൈറസിനെ ചെറുക്കുന്നതിനിടയിലും രാഷ്ട്രീയ ലക്ഷ്യം വച്ച് കേരള സര്‍ക്കാറിനെതിരെ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ ...

ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം; ഇവരിൽ നിന്നിത്തിരി പഠിക്കണം !

ഉത്തരവ് കത്തിച്ച ഗുരുശ്രേഷ്‌ഠർ ഇത് കാണണം; ഇവരിൽ നിന്നിത്തിരി പഠിക്കണം !

കോവിഡിനെ തുടര്‍ന്ന് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കേരളത്തിന് പെന്‍ഷന്‍രൂപ സംഭാവനയായി നല്‍കി മാതൃകയാവുകയാണ് തിരുവല്ല മണ്ഡലത്തിലെ പൊടിയാടിയിയിലെ ഒരു കുടുംബം. മുന്‍ മന്ത്രി മാത്യൂ ടി തോമസ് ഫെയ്സ്ബുക്കിലൂടെയാണ് ...

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ കരണത്തടിക്കുന്ന മറുപടിയുമായി മന്ത്രി ഇപി ജയരാജന്‍

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ കരണത്തടിക്കുന്ന മറുപടിയുമായി മന്ത്രി ഇപി ജയരാജന്‍

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് രസകരമായ പ്രതികരണവുമായി വ്യവസായ-കായിക വകുപ്പ് മന്ത്രി ഇപി ജയരാജന്‍. പ്രതിപക്ഷം ഇത്രയും കാലം ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ് ഹൈക്കോടതിയില്‍ നിന്ന് ഇന്ന് ...

മടിയില്‍ കനമുള്ളവന്റെ മുട്ട് വിറയലല്ല, മനസ്സില്‍ ശരിയുള്ളവന്റെ മഹാവിജയമാണിത്: സജി എസ് പാലമേല്‍

മടിയില്‍ കനമുള്ളവന്റെ മുട്ട് വിറയലല്ല, മനസ്സില്‍ ശരിയുള്ളവന്റെ മഹാവിജയമാണിത്: സജി എസ് പാലമേല്‍

കൊറോണ വൈറസ് പ്രതിരോധത്തിന്റെ കേരള മാതൃക ലോകമാകെ അംഗീകരിക്കപ്പെടുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റെ മികവിനൊപ്പം വൈകുന്നേരങ്ങളില്‍ മുഖ്യമന്ത്രി നടത്താറുള്ള പത്രസമ്മേളനം വരെ വാര്‍ത്തകളായി. കൊറോണക്കാലത്ത് ...

‘നമുക്ക് അവസാനത്തെ മനുഷ്യനെയും രക്ഷിക്കണം; അവർ തർക്കിച്ചുകൊണ്ടേ ഇരിക്കട്ടെ’

‘നമുക്ക് അവസാനത്തെ മനുഷ്യനെയും രക്ഷിക്കണം; അവർ തർക്കിച്ചുകൊണ്ടേ ഇരിക്കട്ടെ’

'ഇടശ്ശേരി കവിതകൾ നമ്മുടെ മണ്ണിൽ നിന്ന് മുളച്ച നാട്ടു ചെടികളാണെന്നു കേട്ടിട്ടുണ്ട്. ആയതിനാൽ എന്നും സജീവമായി നമ്മുടെ ജീവിതത്തോടൊപ്പം നടക്കുന്നു എന്നും വിലയിരുത്തപ്പെടുന്നു. ഈ കവിതക്ക് കേരളത്തിൽ ...

സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ നിര്‍മാതാക്കള്‍ അധികാരികള്‍ക്ക് തെളിവ് കൈമാറണം: ബി ഉണ്ണികൃഷ്ണന്‍

നമ്മുടെ പ്രവാസി സഹോദരങ്ങള്‍, അതിജീവനം ഇതൊന്നും പ്രസക്തമല്ല, ഡാറ്റ മാത്രം മതി; വൈറലായി ഉണ്ണികൃഷ്ണന്റെ കുറിപ്പ്‌

ഇനിയങ്ങോട്ട്‌, സമൂഹവ്യാപനം ചിന്തകളിൽ പോലും വേണ്ട. വിദേശത്ത്‌ അകപ്പെട്ടിരിക്കുന്ന നമ്മുടെ പ്രവാസി സഹോദരങ്ങൾ, അവരുടെ തിരിച്ചു വരവ്‌, അതിജീവനം.. ഇതൊന്നും ഒരു പ്രശ്നമല്ല... ഡാറ്റ മാത്രം മതിയെന്ന് ...

അരുവിക്കരയുടെ പാവങ്ങളെ ഊട്ടിയ കമ്യൂണിറ്റി കിച്ചണിലേക്ക് താങ്കള്‍ ഒന്ന് തിരിഞ്ഞുനോക്കിയോ? ഒന്നോര്‍ത്തോളൂ, കുറച്ചു സമയമെടുത്താലും ജനങ്ങള്‍ എല്ലാം തിരിച്ചറിയും; ശബരിനാഥിന് ഒരു തുറന്ന കത്ത്

അരുവിക്കരയുടെ പാവങ്ങളെ ഊട്ടിയ കമ്യൂണിറ്റി കിച്ചണിലേക്ക് താങ്കള്‍ ഒന്ന് തിരിഞ്ഞുനോക്കിയോ? ഒന്നോര്‍ത്തോളൂ, കുറച്ചു സമയമെടുത്താലും ജനങ്ങള്‍ എല്ലാം തിരിച്ചറിയും; ശബരിനാഥിന് ഒരു തുറന്ന കത്ത്

കൊറോണ സമയത്ത് ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയര്‍ത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃതമനസ്സുകളുടെ കൂടെ താങ്കളെ കാണേണ്ടി ...

കാലുനക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്; ശബരിനാഥിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബെന്യാമിന്‍

കാലുനക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്; ശബരിനാഥിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബെന്യാമിന്‍

കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. ശബരിനാഥിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ബെന്യാമിന്‍ രംഗത്തെത്തിയിരിക്കുകയാണ്. ...

മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്ത് സംസ്ഥാന യുവജനകമ്മീഷന്‍

മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്ത് സംസ്ഥാന യുവജനകമ്മീഷന്‍

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ണാടകയിലെ മംഗലാപുരത്തുള്ള കാന്‍സര്‍ രോഗിക്ക് മരുന്ന് എത്തിച്ച് മാതൃക തീര്‍ത്തിരിക്കുകയാണ് സംസ്ഥാന യുവജനകമ്മീഷന്‍. ഒറ്റപ്പാലത്തെ ആയുര്‍വേദ സ്റ്റോറില്‍ നിന്ന് മരുന്ന് എത്തിക്കാനാവുമോ എന്ന് ചോദിച്ചാണ് ...

ആര്‍ക്കാണ് ഫിസ്‌കല്‍ പ്രുഡന്‍സ് ഇല്ലാത്തത് ? സാലറി ചലഞ്ചിനെ വിമര്‍ശിച്ച സി പി ജോണിന് തോമസ് ഐസക്കിന്റെ മറുപടി

ആര്‍ക്കാണ് ഫിസ്‌കല്‍ പ്രുഡന്‍സ് ഇല്ലാത്തത് ? സാലറി ചലഞ്ചിനെ വിമര്‍ശിച്ച സി പി ജോണിന് തോമസ് ഐസക്കിന്റെ മറുപടി

സാലറി ചലഞ്ചിനെ വിമര്‍ശിച്ച സി പി ജോണിന്‌ മറുപടിയുമായി മന്ത്രി ടി എം തോമസ് ഐസക്. ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചില്ലെങ്കില്‍ കമ്പോളത്തില്‍ ഇറങ്ങുന്ന പണം കുറയുമെന്നും മാന്ദ്യകാലത്ത് ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

സംസ്ഥാനത്ത് ശമ്പള വിതരണം തുടങ്ങി; സാലറി ചലഞ്ച് നിര്‍ബന്ധമാക്കുന്നുവെന്ന വാര്‍ത്ത തെറ്റ്: തോമസ് ഐസക്‌

സാലറി ചാലഞ്ച് തവണകളായി അടയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. സാലറി ചലഞ്ച് നിർബന്ധമാക്കുന്നുവെന്ന വാർത്ത തെറ്റാണ്. നിർബന്ധമാക്കിയാൽ പിന്നെ അതിൽ ചലഞ്ച് ഇല്ലല്ലോ എന്നും ധനമന്ത്രി ...

ഇങ്ങനെയും മനുഷ്യര്‍; മാനവ മൂല്യമുള്ള ഈ മനുഷ്യസ്‌നേഹി പ്രചോദനമാകട്ടെ

ഇങ്ങനെയും മനുഷ്യര്‍; മാനവ മൂല്യമുള്ള ഈ മനുഷ്യസ്‌നേഹി പ്രചോദനമാകട്ടെ

കൊറോണയുടെ ആദ്യഘട്ട ദിവസങ്ങളില്‍ എസ്എഫ്‌ഐ ചാല ഏരിയ കമ്മിറ്റി യാചകര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കിയത് സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തി എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി സാമൂഹ്യ ...

‘പൊതുസ്ഥലത്ത് തുമ്മുക, വൈറസ് പരത്തുക’; ആഹ്വാനം നടത്തിയ യുവാവ് അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇന്‍ഫോസിസ്

‘പൊതുസ്ഥലത്ത് തുമ്മുക, വൈറസ് പരത്തുക’; ആഹ്വാനം നടത്തിയ യുവാവ് അറസ്റ്റില്‍; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇന്‍ഫോസിസ്

ബംഗളൂരു: കൊറോണ വൈറസ് പരത്താന്‍ സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരനായ ഇരുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. മുജീബ് മുഹമ്മദ് എന്ന ഇന്‍ഫോസിസ് ജീവനക്കാരനാണ് അറസ്റ്റിലായത്. 'നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി ...

ദുരിതകാലത്തെ കേരളം; പറഞ്ഞ് തീരുംമുന്നെ വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

ദുരിതകാലത്തെ കേരളം; പറഞ്ഞ് തീരുംമുന്നെ വാക്ക് പ്രവൃത്തിയാക്കി സര്‍ക്കാര്‍

കൊറോണ വൈറസിനെതിരെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളത്. ലോക വ്യാപകമായി ഈ മാതൃകകള്‍ അംരീകരിക്കപ്പെടുന്നുമുണ്ട്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല. രോഗവ്യാപനം തടയാന്‍ രാജ്യ വ്യാപകമായി ...

അമ്മ ഇനി കോടതി കയറി ഇറങ്ങട്ടെ; കുഞ്ഞാവ വക്കീലിന്റെ അടുത്ത്

അമ്മ ഇനി കോടതി കയറി ഇറങ്ങട്ടെ; കുഞ്ഞാവ വക്കീലിന്റെ അടുത്ത്

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മലയാളികൾ വീടിനകത്ത് ആണ്. വർക്ക് ഫ്രം ഹോം എന്ന ആശയം മുൻ നിർത്തി ഐടി മേഖല മുന്നോട്ട് പോകുന്നുണ്ട്. വക്കീലന്മാർക്കും എന്ത് കൊണ്ട് ...

താങ്ങാകാൻ ത്രിവേണിയും; 30 കോടിയിലേറെ രൂപയുടെ അവശ്യ സാധനങ്ങൾ സംഭരിച്ചു

താങ്ങാകാൻ ത്രിവേണിയും; 30 കോടിയിലേറെ രൂപയുടെ അവശ്യ സാധനങ്ങൾ സംഭരിച്ചു

അവശ്യസാധനങ്ങൾ ജനങ്ങളിലെത്തിക്കാൻ കൺസ്യൂമർഫെഡിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ തുടരുന്നു. എല്ലാ വിൽപ്പനശാലകളിലും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കി. അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള സാധനങ്ങളുടെ സംഭരണം ഇരട്ടിയാക്കി. ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങളാണ്‌ ...

ഓരോമരണവും നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നെന്നു കരുതണം; രോഗപ്രതിരോധം ആരുടെയും സ്വകാര്യമല്ല

ഓരോമരണവും നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളായിരുന്നെന്നു കരുതണം; രോഗപ്രതിരോധം ആരുടെയും സ്വകാര്യമല്ല

കൊറോണ വൈറസ് ചുരുങ്ങിയ കാലംകൊണ്ട് ലോകരാജ്യങ്ങളില്‍ മിക്കതിനെയും വിഴുങ്ങിയിരിക്കുകയാണ് 160 ല്‍ ഏറെ രാജ്യങ്ങളില്‍ രോഗം ബാധിച്ചതില്‍ 64 രാജ്യങ്ങളില്‍ മാത്രമാണ് മരണം റിപ്പോര്‍ട്ട് ചെയ്യാതെയുള്ളത്. ലോകത്താകമാനം ...

തമി‍ഴ്നാട് മുഖ്യമന്ത്രിയെ പ്രശംസിക്കുന്നവര്‍ അറിയണം; ചെന്നൈ എയര്‍പോര്‍ട്ടില്‍ പോലും കൃത്യമായ പരിശോധനയില്ല

തമി‍ഴ്നാട് മുഖ്യമന്ത്രിയെ പ്രശംസിക്കുന്നവര്‍ അറിയണം; ചെന്നൈ എയര്‍പോര്‍ട്ടില്‍ പോലും കൃത്യമായ പരിശോധനയില്ല

തമിഴ്‌നാട്ടിൽ ഇന്നലെയാണ്‌ രണ്ടാമത്തെ കൊറോണ കേസ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. സംസ്ഥാനത്ത്‌ വലിയ രീതിയിൽ മുൻകരുതൽ സ്വീകരിച്ചതുകൊണ്ടാണ്‌ പോസിറ്റീവ്‌ കേസുകൾ ഇല്ലാത്തത്‌ എന്ന്‌ പറഞ്ഞ ആരോഗ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ...

ദില്ലി കലാപ ഫണ്ട്: ആശയക്കുഴപ്പമില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

ദില്ലി കലാപ ഫണ്ട്: ആശയക്കുഴപ്പമില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍

ദില്ലി കലാപത്തിന് ഇരയായവരെ സഹായിക്കുന്നതിനായി സിപിഐഎം നടത്തിയ ഫണ്ട് ശേഖരണത്തിലൂടെ ലഭിച്ച തുകയുടെ കാര്യത്തില്‍ ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. സംസ്ഥാന ...

ഞങ്ങള്‍ക്കവിടെ സ്വാധീനമില്ല, പരിചയക്കാരില്ല, ഭാഷ പോലുമറിയില്ല…; കേരളത്തിന്റെ ആരോഗ്യമേഖലയെ പുകഴ്ത്തി ബംഗളൂരു വ്യവസായി

ഞങ്ങള്‍ക്കവിടെ സ്വാധീനമില്ല, പരിചയക്കാരില്ല, ഭാഷ പോലുമറിയില്ല…; കേരളത്തിന്റെ ആരോഗ്യമേഖലയെ പുകഴ്ത്തി ബംഗളൂരു വ്യവസായി

കേരളത്തിലെ സർക്കാർ ആശുപത്രിയിലെ ചികിത്സാസംവിധാനത്തെ പുകഴ്ത്തി ബെംഗളൂരുവിലെ വ്യവസായിയുടെ കുറിപ്പ്. അവധി ആഘോഷത്തിനായി ആലപ്പുഴയിലെത്തിയ അദ്ദേഹത്തിന് അവിടുത്തെ സർക്കാർ ആശുപത്രിയിൽ നിന്നു ലഭിച്ച സഹകരണത്തെക്കുറിച്ചാണ് ഇൻവെന്റോ റോബോട്ടിക്സ് ...

കൊറോണ; അച്ഛന്റെ മൃതദേഹം ജനലില്‍ കൂടി നോക്കി നില്‍ക്കേണ്ടിവന്ന മകനാണ് ഞാന്‍; വൈറലായി കുറിപ്പ്

കൊറോണ; അച്ഛന്റെ മൃതദേഹം ജനലില്‍ കൂടി നോക്കി നില്‍ക്കേണ്ടിവന്ന മകനാണ് ഞാന്‍; വൈറലായി കുറിപ്പ്

ആശുപത്രിയിലായ അച്ഛനെ കാണാന്‍ വിദേശത്തുനിന്നെത്തി, കോവിഡ് സംശയത്തെതുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു. വീട്ടില്‍ ഉറക്കത്തില്‍ കട്ടിലില്‍നിന്നു വീണു ഗുരുതരാവസ്ഥയില്‍ ...

‘അതെ, കേരളത്തിന്റേത്‌ വികസിത രാജ്യങ്ങളെ അതിശയിപ്പിക്കുന്ന പ്രകടനം തന്നെ’…ജനീവയിൽ നിന്ന്‌ ദീപക്‌ രാജു എഴുതുന്നു

‘അതെ, കേരളത്തിന്റേത്‌ വികസിത രാജ്യങ്ങളെ അതിശയിപ്പിക്കുന്ന പ്രകടനം തന്നെ’…ജനീവയിൽ നിന്ന്‌ ദീപക്‌ രാജു എഴുതുന്നു

യുകെയിൽ ആരോഗ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട് ഉണ്ട്. പ്രധാനമന്ത്രി ഉൾപ്പടെ നൂറ് കണക്കിന് ആളുകളോട് അവർ അടുത്ത് ഇടപഴകിയത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. അമേരിക്കയിൽ “ചൂട് കൂടുമ്പോൾ വൈറസ് ...

ഇറ്റലിയില്‍ കൊറോണയും മരണവും റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് രേഷ്മയും അകുലും നാട്ടിലെത്തിയത്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കുറിപ്പ്

ഇറ്റലിയില്‍ കൊറോണയും മരണവും റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് രേഷ്മയും അകുലും നാട്ടിലെത്തിയത്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്ന കുറിപ്പ്

കൊറോണ വീണ്ടും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ശക്തമായ സുരക്ഷാ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത് അപ്പൊ‍ഴും പതുജനങ്ങളുടെ സഹകരണമില്ലെങ്കില്‍ ആ പ്രവര്‍ത്തനം പൂര്‍ണമാവുകയില്ല. ആരോഗ്യ ...

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്; വൈറലായി  വെളിപ്പെടുത്തല്‍

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്; വൈറലായി വെളിപ്പെടുത്തല്‍

തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. ബ്ലസിയുടെ ആടുജീവിതം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ആടുജീവിതത്തിലെ ...

കൊടുത്താല്‍ കൊല്ലത്തും കിട്ടും, അങ്ങനെ കണ്ടാല്‍ മതി; ദില്ലി കലാപത്തെപ്പറ്റി വര്‍ഗീയ പരാമര്‍ശം നടത്തി മലയാള സിനിമ ക്യാമറാമാന്‍; പ്രതിഷേധവവുമായി സോഷ്യല്‍ മീഡിയ

കൊടുത്താല്‍ കൊല്ലത്തും കിട്ടും, അങ്ങനെ കണ്ടാല്‍ മതി; ദില്ലി കലാപത്തെപ്പറ്റി വര്‍ഗീയ പരാമര്‍ശം നടത്തി മലയാള സിനിമ ക്യാമറാമാന്‍; പ്രതിഷേധവവുമായി സോഷ്യല്‍ മീഡിയ

ദില്ലി കലാപം നടക്കുന്നതിനിടയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ സിനിമ ക്യാമറാമാന്‍ വിഷ്ണു നാരായണന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം. ഫെയ്‌സ്ബുക്കിലൂടെയാണ് വിഷ്ണു നാരായണന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ...

Page 1 of 7 1 2 7

Latest Updates

Advertising

Don't Miss