facebook post of k t kunhikannan about exit polls survey

‘എക്സിറ്റ് പോൾ സർവ്വേഫലങ്ങൾ വിശകലനം ചെയ്ത് സമയം കളയേണ്ട, ഇടതുപക്ഷത്തിന് ഭരണ തുടർച്ചയുണ്ടാകും’; കെ ടി കുഞ്ഞിക്കണ്ണൻ

എക്സിറ്റ് പോൾ സർവേഫലങ്ങൾ യുഡിഎഫുകാരുടെ ആഗ്രഹചിന്തകൾക്കും അവകാശവാദങ്ങൾക്കും അനുസൃതമായ അടിസ്ഥാനമില്ലാത്ത റിപ്പോർട്ടുകൾ മാത്രമാണെന്നാണ് മനസിലാക്കേണ്ടതെന്ന് കെ ടി കുഞ്ഞിക്കണ്ണൻ. യുഡിഎഫിന്റെ....