facebook post

വര്‍ഗീയതയ്ക്കും അ‍ഴിമതിക്കും ജനദ്രോഹത്തിനുമെതിരെ ഇടതുപക്ഷം ഉയര്‍ത്തിയ ബദല്‍ രാഷ്ട്രീയം കേരളത്തിലെ ജനങ്ങള്‍ സ്വീകരിച്ചു: മുഖ്യമന്ത്രി

രാജ്യത്താകമാനം കരുത്താര്‍ജിക്കുന്ന വര്‍ഗീയതയ്ക്കും ജാതിഭ്രാന്തിനുമെതിരെ അ‍ഴിമതിക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ഇടതുപക്ഷം മുന്നോട്ടുവച്ച രാഷ്ട്രീയ ബദല്‍ കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തുക‍ഴിഞ്ഞുവെന്ന് മുഖ്യമന്ത്രി....

ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ കുന്നത്തൂര്‍ ഉറപ്പിച്ചു ; മുഖ്യമന്ത്രി

ആവേശോജ്ജ്വലമായ സ്വീകരണമാണ് കുന്നത്തൂര്‍ ലഭിച്ചതെന്നും ഇടതുപക്ഷത്തോടൊപ്പം വികസനത്തിന്റേയും സാമൂഹ്യ പുരോഗതിയുടേയും പാതയില്‍ മുന്നോട്ടു പോകാന്‍ അവര്‍ ഉറപ്പിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി....

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100....

കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലം: മന്ത്രി ഇ പി ജയരാജന്‍

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡിന് ഇത് തിരിച്ചുവരവിന്റെ കാലമെന്ന് മന്ത്രി ഇ പി ജയരാജന്‍. ഇലക്ട്രിക് ഓട്ടോ....

തുടര്‍ഭരണം ഉറപ്പാക്കാന്‍ ഒത്തു ചേര്‍ന്ന് ഓസ്ട്രേലിയ പെര്‍ത്തിലെ പ്രവാസി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍

തുടര്‍ഭരണം ലക്ഷ്യമിട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാനത്ത് കൊടുമ്പിരി കൊണ്ടിരിക്കുന്ന ഇലക്ഷന്‍ പ്രചാരണത്തിനോട് ഒപ്പം ചേര്‍ന്ന് ഓസ്ട്രേലിയ....

ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതില്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടു ; പി സി ചാക്കോ

ബിജെപിയെ തോല്‍പ്പിക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന് പി സി ചാക്കോ. ഒളിഞ്ഞും തെളിഞ്ഞും ബിജെപിയെ....

രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധം ; സി.പി.ഐ(എം)

രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....

ഏത് അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പിലും തെളിവായി ഈ 25 കിലോ അരിയും എത്തിച്ചു കൊള്ളാം; ചെന്നിത്തലയ്ക്ക് കത്തുമായി സലി എന്ന അമ്മ

ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴുമാസം വിതരണം ചെയ്യാതിരുന്ന അരിയാണ് ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാവ്....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ....

ബാക്കസിന്‍റെ സ്വന്തം പിണറായി അപ്പാപ്പന്‍….

മുഖ്യമന്ത്രി പിണറായി വിജയനെ അപ്പാപ്പന്‍ എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഉണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. കൊല്ലം മുദാക്കര സ്വദേശി....

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു

കണ്ണൂര്‍ ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. ചേനാട്ട് കൊല്ലിയിലെ കൊങ്ങോലിയില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. അയല്‍വാസി....

നടപ്പിലാക്കാമെന്ന് ഉറപ്പില്ലാത്ത പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി

നടപ്പിലാക്കാമെന്ന് ഉറപ്പില്ലാത്ത പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച് എന്‍ ഡി എയുടെ പ്രകടന പത്രിക പുറത്തിറക്കി. ദിനംപ്രതി പെട്രോളിനും ഡീസലിനും വിലവര്‍ദ്ധിപ്പിച്ച് ജനങ്ങളുടെ....

ആബ്സന്റീ വോര്‍ട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ട് മാര്‍ച്ച് 26 മുതല്‍; ബാലറ്റ് പേപ്പര്‍ വീട്ടിലെത്തിക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിങ് സ്റ്റേഷനില്‍ ഹാജരായി വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, കോവിഡ് പോസ്റ്റിവായും ക്വാറന്റൈനിലും....

വീണ്ടുമൊരു കബഡി പടം റിലീസിനൊരുങ്ങുന്നു ; പാന്‍ ഇന്ത്യന്‍ റിയല്‍ ലൈഫ് സ്റ്റോറിയുമായി അര്‍ജുന്‍ ചക്രവര്‍ത്തി

കബഡികളിയെ അടിസ്ഥാനമാക്കി വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. 1980 കളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കബഡി കളിക്കാരന്റെ യഥാര്‍ത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കി,....

സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം

സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകരം ലഭിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.....

കോണ്‍ഗ്രസിനെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ടുവരാന്‍ ഒരുപാട് പ്രയത്നിച്ചു, പിന്നീട് പരാജയപ്പെട്ടു ; പി എം സുരേഷ് ബാബു ന്യൂസ് ആന്റ് വ്യൂസില്‍

കോണ്‍ഗ്രസിനെ യഥാര്‍ത്ഥ വഴിയിലേക്ക് കൊണ്ടുവരാന്‍ ഒരുപാട് പ്രയത്നിച്ചു അത് വിജയിക്കുന്നില്ല എന്ന ബോധ്യം വന്നപ്പോള്‍ പൂര്‍ണ്ണ പരാജയം സമ്മതിച്ച് കപ്പം....

പ്രമോദ് നാരായണന് പൊതുജീവിതം ഒരു വീട്ടുകാര്യം ; പ്രചരണങ്ങള്‍ക്ക് ഒപ്പം കൂടി കുടുംബവും

റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് പൊതുജീവിതം ഒരു വീട്ടുകാര്യം പോലെയാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇതില്‍ മാറ്റമില്ല. കുടുംബത്തെയും കൂടെ കൂട്ടിയാണ് വോട്ടുപിടുത്തം.....

രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനാക്കാനായില്ല ; യുഡിഎഫില്‍ നിരാശ

രണ്ട് ദിവസത്തെ തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കി രാഹുല്‍ ഗാന്ധി മടങ്ങുമ്പോള്‍ കാര്യമായ ചലനം സൃഷ്ടിക്കാനാകാത്തതിന്റെ നിരാശയിലാണ് യു ഡി എഫ്....

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി

കാട്ടാക്കട കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനില്‍ തമ്മിലടി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ: സന്‍ജയകുമാറിന് പരുക്ക്. കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍....

ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തലാണ് മറുപടി ; സീതാറാം യച്ചൂരി

ബാലശങ്കറിന്റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ്....

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....

തലസ്ഥാനത്ത് എല്ലായിടത്തും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് മേല്‍ക്കൈ

ചിത്രം വ്യക്തമായതോടെ വാശിയേറിയ പോരാട്ടമാണ് തിരുവനന്തപുരം ജില്ലയിലാകെ. ജില്ലയിലെ 14 മണ്ഡലങ്ങളില്‍ വേനല്‍ ചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ രംഗത്ത്....

ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍

ദുരിതകാലത്ത് ഒപ്പം നില്‍ക്കാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദുകൃഷ്ണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം നിയോജക മണ്ഡലത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങള്‍. സഹായ ഹസ്തം....

Page 13 of 38 1 10 11 12 13 14 15 16 38