Facebook Posts – Kairali News | Kairali News Live
കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് എം വി ജയരാജന്‍

കവി സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിയില്‍ പ്രതിഷേധമറിയിച്ച് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഊരുവിലക്കിന്റെ പുതിയ രൂപമെന്നോണമാണ് ഫേസ്ബുക്ക് വിലക്കെന്നും ലോകത്തെ ...

കിളികള്‍ക്ക് കൂടൊരുക്കാന്‍ കൂടി ഗിന്നസ് പക്രു ; പക്രുവിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

കിളികള്‍ക്ക് കൂടൊരുക്കാന്‍ കൂടി ഗിന്നസ് പക്രു ; പക്രുവിന്റെ നല്ല മനസ്സിനെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

മലയാളികള്‍ എന്നെന്നും നെഞ്ചേറ്റുന്ന പ്രിയതാരമാണ് ഗിന്നസ് പക്രു. ഒരുപാട് നല്ല നല്ല സിനിമകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ...

വികസിത കേരളത്തിന്റെ ‘പൊന്നാനി മോഡല്‍’ ‘സ്‌നേഹ ബൊമ്മാടങ്ങള്‍’; വാക്കുപാലിച്ച ചാരിതാര്‍ഥ്യത്തില്‍ പി ശ്രീരാമകൃഷ്ണന്‍

മൊഴിയെന്ന തരത്തില്‍ എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരംതാഴുന്നത് ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല: പി ശ്രീരാമകൃഷ്ണന്‍

"മൊഴി" എന്ന രൂപത്തിൽ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തിൽ അന്വേഷണ ഏജൻസികൾ തരം താഴുന്നത് ജനധിപത്യ സംവിധാനം നിലനിൽക്കുന്ന രാജ്യത്തിന് ഭൂഷണമല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ...

സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയം സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചത്; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എഎം ആരീഫ് എംപി

സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയം സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചത്; സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എഎം ആരീഫ് എംപി

സ്വന്തം പ്രവര്‍ത്തകന്റെ രക്തം വിറ്റ് കാര്യാലയം പണിയുന്നതല്ല എന്റെ രാഷ്ട്രീയമെന്നും സ്‌നേഹവും സമഭാവനയുമാണ് എന്റെ പ്രസ്ഥാനം എന്നെ പഠിപ്പിച്ചതെന്നും ബിജെപി നേതാവ് സന്ദീപ് വാര്യര്‍ക്കുള്ള മറുപടിയില്‍ എഎം ...

ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നെറ്റിയിൽ രേഖപ്പെടുത്താന്‍ ഡോ.പൽപ്പുവിനേക്കാൾ ഉചിതമായ പേര് വേറെയില്ല: അശോകന്‍ ചരുവില്‍

ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നെറ്റിയിൽ രേഖപ്പെടുത്താന്‍ ഡോ.പൽപ്പുവിനേക്കാൾ ഉചിതമായ പേര് വേറെയില്ല: അശോകന്‍ ചരുവില്‍

തിരുവനന്തപുരത്തെ ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ രണ്ടാമത്തെ ക്യാമ്പസിന് ഗോള്‍വള്‍ക്കറിന്‍റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. എ‍ഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍. ഫെയ്സ്ബുക്ക് ...

‘പോ മോനെ ബാല-രാമ’ പോയി തരത്തില്‍പ്പെട്ടവര്‍ക്ക് ലൈക്ക് അടിക്ക്: കെ ആര്‍ മീര

സ്ത്രീകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്ന ഒരു വ്യക്തിക്ക് തങ്ങളുടെ പ്രൈം ടൈം ഷെയര്‍ ചെയ്യുന്നത് മാധ്യമങ്ങളുടെ അന്ധമായ സര്‍ക്കാര്‍ വിരുദ്ധത: കെആര്‍ മീര

ക‍ഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വിളിച്ചിരുത്തി ആഘോഷിച്ച മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ‍ഴുത്തുകാരി കെആര്‍ മീര. സ്ത്രീകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന ...

അന്യന്‍റെ മസില്‍ കണ്ട് മോഹിക്കരുത്; സ്വതസിദ്ധമായ ടൈറ്റിലുമായി രമേഷ് പിഷാരടി വീണ്ടും

അന്യന്‍റെ മസില്‍ കണ്ട് മോഹിക്കരുത്; സ്വതസിദ്ധമായ ടൈറ്റിലുമായി രമേഷ് പിഷാരടി വീണ്ടും

ലോക് ഡൌൺ കാലത്തു സെലിബ്രിറ്റികൾ ഏറ്റവും അധികം ആഘോഷിച്ചത് ജിം വർക് ഔട്ടുകളായിരിക്കും. മോഹൻലാൽ, മമ്മൂട്ടി, ചാക്കോച്ചൻ, ഉണ്ണിമുകുന്ദൻ , ടോവിനോ, ജയറാം, ഭാവന, പാർവതി തുടങ്ങി ...

നിര്‍ബന്ധിച്ചു കടയടപ്പിക്കുന്നവര്‍ ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയത്തോട് ഒത്തു കളിക്കുന്നവര്‍; മതനിരപേക്ഷ ബദലാണ് ആവശ്യം: മുഹമ്മദ് റിയാസ്

നിലപാടില്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടും കാര്യമില്ല; കുഞ്ഞാലിക്കുട്ടിക്കെതിരെ പിഎ മുഹമ്മദ് റിയാസ്

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. നിലപാട് ഇല്ലാത്തവര്‍ക്ക് ശരീരമുണ്ടായിട്ടെന്ത് കാര്യമെന്നാണ് ഫേസ്ബുക്കില്‍ റിയാസ് ചോദിക്കുന്നത്. ...

‘പ്രതിപക്ഷ നേതാവിന് ‘സ്ഥലജല വിഭ്രാന്തി’; ഉമ്മന്‍ ചാണ്ടിയുടെ ‘അങ്കച്ചമയത്തോടെ’ അത് മൂര്‍ദ്ധന്യത്തില്‍’: കെകെ രാഗേഷ്

സംസ്ഥാന സര്‍ക്കാറിനെതിരെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരെയും കഴമ്പില്ലാത്ത ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചുകെണ്ടിരിക്കുന്ന പ്രതിപക്ഷ നേതാവിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശനവുമായി കെകെ രാഗേഷ് എംപി. അടുത്ത കേരള മുഖ്യമന്ത്രിയാകാനുള്ള ...

കഞ്ചിക്കോട് നിന്നും പ്രവർത്തനം നിർത്തിപ്പോയ കമ്പനികളെ തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കും: മന്ത്രി ഇ പി ജയരാജൻ

സഭാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യുഡിഎഫ്‌ എംഎൽഎമാർ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹം : മന്ത്രി ഇ പി ജയരാജൻ

സെക്രട്ടറിയറ്റിൽ തീപിടുത്തമുണ്ടായ സാഹചര്യത്തിൽ പരിഗണിക്കുമ്പോൾ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌, മുസ്ലിം ലീഗ്‌ എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹമാണെന്ന്‌ മന്ത്രി ...

ഭൂമിപൂജ : ഇന്ത്യന്‍ സംസ്‌കാരം മുറിപ്പെടുന്ന മറ്റൊരു ദിവസം; ഇത് ഗുരുവിന്റെ ദുഖമാണ്‌

ഭൂമിപൂജ : ഇന്ത്യന്‍ സംസ്‌കാരം മുറിപ്പെടുന്ന മറ്റൊരു ദിവസം; ഇത് ഗുരുവിന്റെ ദുഖമാണ്‌

'1992 ഡിസംബര്‍ 6നാണ് ആര്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ അതിക്രമിച്ചുചെന്ന് മസ്ജിദ് പൊളിച്ചത്. വലിയ ക്രിമനല്‍ കുറ്റം എന്ന് സുപ്രിം കോടതി വിശേഷിപ്പിച്ച ആ കേസ് ഇപ്പോഴും വിചാരണ തീര്‍ന്നിട്ടില്ല. ...

ആ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ.. അഭിമന്യുവിനെ ഓർമ്മിച്ച്‌ എം എ ബേബി

ആ പുഞ്ചിരിക്കുന്ന മുഖം ഇപ്പോഴും മനസ്സിൽ.. അഭിമന്യുവിനെ ഓർമ്മിച്ച്‌ എം എ ബേബി

മഹാരാജാസിന്റെയും വട്ടവടയുടെയും പ്രിയ സഖാവ് അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം. 2018 ജൂലെ രണ്ടിന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് എസ്‌ഡിപിഐ - ക്യാമ്പസ് ഫ്രണ്ട് ...

മോദിയുടെ കപടവാഗ്ദാനങ്ങളെ പൊ‍ളിച്ചടുക്കി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്

ഭാരതരത്നം നൽകേണ്ടത് വീർ ഭഗത് സിംഗിന്; സവർക്കർക്ക് നൽകേണ്ടത് “ഭീരുരത്ന”: പിഎ മുഹമ്മദ് റിയാസ്

സവർക്കർക്ക് ഭാരതരത്ന നൽകി രാഷ്ട്രം ആദരിക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവും ബാൽ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വാതന്ത്യ സമരത്തിന്റെ ഭാഗമാകില്ലെന്ന് ജയിലിൽ വച്ച് ...

കുറ്റം പറഞ്ഞ ചെന്നിത്തലയെ കൊണ്ടുതന്നെ താക്കോല്‍ദാനം നടത്തിച്ചു;  ഇനിയും വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാനും നവകേരള നിര്‍മാണത്തില്‍ പങ്കാളിയാകുവാനും കഴിയട്ടെയെന്ന് മന്ത്രി കടകംപളളി

കുറ്റം പറഞ്ഞ ചെന്നിത്തലയെ കൊണ്ടുതന്നെ താക്കോല്‍ദാനം നടത്തിച്ചു; ഇനിയും വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുവാനും നവകേരള നിര്‍മാണത്തില്‍ പങ്കാളിയാകുവാനും കഴിയട്ടെയെന്ന് മന്ത്രി കടകംപളളി

തിരുവനന്തപുരം: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയുടെ കീഴില്‍ ചേര്‍പ്പ് സഹകരണ സംഘം നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം, രമേശ് ചെന്നിത്തല നിര്‍വഹിച്ച വിവരം ...

നിരാശപ്പെടേണ്ടതില്ല; ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്; കൂടുതല്‍ പ്രകാശത്തോടെ ഇടതുപക്ഷം തിരിച്ചുവരും: പി രാജീവ്

നിരാശപ്പെടേണ്ടതില്ല; ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്; കൂടുതല്‍ പ്രകാശത്തോടെ ഇടതുപക്ഷം തിരിച്ചുവരും: പി രാജീവ്

വിശ്രമരഹിതമായി പ്രവര്‍ത്തിച്ച പ്രിയപ്പെട്ടവരെ, നിരാശപ്പെടേണ്ടതില്ല. ചരിത്രത്തിന്റെ പ്രയാണം പിരിയന്‍ ഗോവണി പോലെയാണ്

“ഞാനൊരു സംഘിയാണ്‌, പക്ഷേ ചേട്ടാ ….”; സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കുറിപ്പ്

“ഞാനൊരു സംഘിയാണ്‌, പക്ഷേ ചേട്ടാ ….”; സോഷ്യൽ മീഡിയയിൽ വൈറലാവുന്ന കുറിപ്പ്

ചേട്ടൻ ബി ജെ പി അല്ലായിരിക്കും, പക്ഷേ ബി ജെ പി ആണു എന്നു പറഞ്ഞാലുണ്ടല്ലോ ഒരു നിവൃത്തിയും ഇല്ലാത്ത അവസ്ഥയാണു ചേട്ടാ

Latest Updates

Don't Miss