Facebook War
‘തെറ്റ് ചൂണ്ടിക്കാണിക്കുന്നവർക്കു നേരെ സമനില തെറ്റി ആക്രോശിച്ചിട്ട് കാര്യമില്ല; സ്വയം വെള്ളപൂശാൻ ശ്രമിച്ചാലും ഈ പാപക്കറയിൽ നിന്നും ‘പ്രകാശ’ത്തിനു പുറത്തുകടക്കാൻ കഴിയില്ല’; അടൂർ പ്രകാശിനെതിരെ ടിഎൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: റവന്യൂമന്ത്രി അടൂർ പ്രകാശിനെ രൂക്ഷമായി വിമർശിച്ച് ടിഎൻ പ്രതാപൻ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. വിഎം സുധീരനെ വിമർശിച്ച് അടൂർ....