FACEBOOK – Page 10 – Kairali News | Kairali News Live

സാക്ഷാല്‍ സുക്കറണ്ണനെ പേടിപ്പിച്ച് പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ്; പേരടിച്ചുകൊടുത്താല്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അപ്പോള്‍ ‘ബ്ലോക്ക്’ ചെയ്യും

പുതിയൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് വന്നെന്നു കേട്ടപ്പോള്‍ സാക്ഷാല്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പേടിച്ചു. വെറുതെയിരുന്നില്ല, പുതിയ സൈറ്റായ Tsu.co എന്നു കണ്ടാല്‍ അപ്പോള്‍തന്നെ ...

ഫേസ്ബുക്കില്‍ സജീവമാണോ? മറ്റുള്ളവരുടെ സുഖജീവിതത്തില്‍ അസൂയ മൂത്ത് നിങ്ങള്‍ ദേഷ്യക്കാരും ഏകാകികളും ആകുമെന്ന് കണ്ടെത്തല്‍

ഫേസ്ബുക്കില്‍ സജീവമായവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ വലിയ ദേഷ്യക്കാരും ഏകാകികളുമാണ്. കാരണം എന്താണെന്നല്ലേ, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിതവും അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി നോക്കി അസൂയ മൂത്താണ് നിങ്ങള്‍ ദേഷ്യക്കാരും ഏകാകികളുമാകുന്നത്.

രാജാവായ മാണി കോടതിയുടെ മുന്നില്‍ കൈകൂപ്പുന്നു; രാജി ആവശ്യപ്പെട്ടാല്‍ തന്നോടും രാജിവയ്ക്കാന്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി; മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നെഞ്ചത്ത് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ കോടതി വിധി കെ.എം മാണിക്കെതിരായതോടെ മാണിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരക്കുന്നു. പാലാക്കാര്‍ക്ക് മുന്നില്‍ രാജാവിനെ പോലെ നെഞ്ചുവിരിച്ചു നിന്ന മാണി കോടതിക്ക് ...

സുക്കറണ്ണനെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാമോ? പറ്റില്ല നിങ്ങള്‍ക്ക്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നിങ്ങള്‍ക്ക് ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാനാകുമോ? ഇല്ലെന്നു തന്നെയാണ് അതിന് ഉത്തരം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ജനവികാരം; അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരായ വിധിയെഴുത്തെന്ന് പിണറായി വിജയന്‍

അഴിമതിക്കും വര്‍ഗീയ വിപത്തിനുമെതിരായ വിധിയെഴുത്താണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷം ശക്തിപ്പെടണം എന്ന ജനങ്ങളുടെ വികാരം തെരഞ്ഞെടുപ്പില്‍ ...

‘കുഞ്ഞിക്ക’യ്‌ക്കൊപ്പം ഒരു സെൽഫി; അതും ട്രാഫിക് ബ്ലോക്കിൽ; ഈ സെൽഫി കഥ ഇങ്ങനെ

യുവതാരം ദുൽഖർ സൽമാനൊപ്പമുള്ള യുവാക്കളുടെ സെൽഫി തരംഗമാകുന്നു. നടുറോഡിൽ, ട്രാഫിക് ബ്ലോക്കിൽ വച്ച് ഇവർ എടുത്ത സെൽഫിയാണ് ചർച്ചയാകുന്നത്. ദുൽഖറിന്റെ ആരാധകരായ രണ്ടു യുവാക്കൾക്കാണ് ഈ ഭാഗ്യം ...

ബീജദാതാവിനെ തേടി ലെസ്ബിയൻ ദമ്പതികൾ ഫേസ്ബുക്കിൽ; 45 വയസിന് താഴെ പ്രായം, ഉയരവും ആരോഗ്യവും വേണം- നിബന്ധനകൾ ഇങ്ങനെ

ബീജദാതാവിനെ തേടിയുള്ള സ്വവർഗദമ്പതികളുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

മലയാളികളുടെയടക്കം നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും ചേര്‍ത്ത് ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈല്‍; റിപ്പോര്‍ട്ട് ചെയ്യണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്

നിരവധി മലയാളി പെണ്‍കുട്ടികളുടെ അടക്കം ചിത്രങ്ങളും വീഡിയോയും ചേര്‍ത്തുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു പൂട്ടിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തക രംഗത്ത്

പാട്ടിനോട് മാത്രമല്ല ഭക്ഷണത്തോടും ശിവസേനയ്ക്ക് എതിര്‍പ്പാണ്; ഗുലാം അലിക്ക് പിന്നാലെ പാകിസ്താനി ഭക്ഷ്യമേളയ്ക്കും ശിവസേനയുടെ ഭീഷണി

പുണെയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്തോ-പാക് ഭക്ഷ്യമേള നടത്തരുതെന്ന് കാണിച്ച് ബിസിനസുകാരനായ ടെഹ്‌സീന്‍ പൂനാവല്ലയ്ക്ക് ശിവസേന ഭീഷണി സന്ദേശം അയച്ചു.

ഐഫോണുമായി ചുറ്റിയടിക്കുമ്പോള്‍ സൂക്ഷിക്കുക; നിങ്ങളുടെ ഓരോ നീക്കങ്ങളും ചോരുന്നുണ്ട്

ഐഫോണുമായി ചുറ്റിയടിക്കുന്നവര്‍ ജാഗ്രത. നിങ്ങളുടെ ഓരോ നീക്കങ്ങളെയും ഐഫോണ്‍ ചോര്‍ത്തിയെടുത്ത് ഫേസ്ബുക്കിനെ അറിയിക്കുന്നുണ്ട്

ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കണ്ടവരുടെ എണ്ണം വെളിപ്പെടുത്തുന്ന ബഗ്; തങ്ങളറിയാതെ വന്ന സംവിധാനം ഒഴിവാക്കാന്‍ സുക്കര്‍ ബ്രിഗേഡിന്റെ കഠിനപ്രയത്‌നം

ഈ സംവിധാനം പേജുകളില്‍ മാത്രമായി ഒതുക്കിയിരുന്ന ഫേസ്ബുക്ക് ഇപ്പോള്‍ വൈറസിനെ തൂത്തെറിയാനുള്ള കടുത്ത ശ്രമത്തിലാണ്.

മകൻ മുങ്ങിമരിക്കുമ്പോൾ ഫേസ്ബുക്കിൽ നോക്കിയിരുന്ന മാതാവിന് അഞ്ചു വർഷം തടവ്; മോശം രക്ഷിതാവെന്ന് ജഡ്ജി

മകൻ മുങ്ങിമരിക്കുന്ന സമയത്ത് ഫേസ്ബുക്കിൽ ചാറ്റ് ചെയ്തു കൊണ്ടിരുന്ന മാതാവിന് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു

രാജ്യത്തെ കാക്കുന്ന ധീരജവാന്‍മാര്‍ക്ക് കൈകൊടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വ്യോമസേനാ വേഷത്തില്‍ സച്ചിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യോമസേനാ യൂണിഫോം അണിഞ്ഞ് വ്യോമസേനാ ആസ്ഥാനത്തെത്തി.

ദീപ നിശാന്തിന് പിന്തുണയുമായി തോമസ് ഐസക്; ദേവസ്വം ബോര്‍ഡിന്റേത് അപകടകരമായ മാതൃക; സര്‍ക്കാരും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം

സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുടെ ഇത്തരം സ്വേച്ഛാപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഓട്ടോണമസ് കോളജുകളുടെയും മറ്റും ആവിര്‍ഭാവത്തിന്റെ പശ്ചാത്തലത്തില്‍ അപകടകരമായ മാതൃകയാണ് കൊച്ചി ...

ഫേസ്ബുക്ക് ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു

ആഫ്രിക്കയുടെ ഉള്‍പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക് ഉപഗ്രഹ വിക്ഷേപണത്തിനൊരുങ്ങുന്നു.

പ്രൊഫൈല്‍ പിക്ചര്‍ മാറ്റി ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാം; ഫേസ്ബുക്കില്‍ ആപ്ലിക്കേഷനായി

കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയും ഇനി ബ്ലാസ്റ്റേഴ്‌സിന് പിന്തുണ അറിയിക്കാം.

ഫേസ്ബുക്കില്‍ പങ്കാളിത്തം നല്‍കാമെന്നു പറഞ്ഞു സുക്കര്‍ബര്‍ഗ് ഭൂമിവാങ്ങി പറ്റിച്ചു; കലിഫോര്‍ണിയയിലെ ബില്‍ഡര്‍ വഞ്ചനാക്കേസുമായി കോടതിയില്‍

ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ടതിനു പിന്നാലെ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെതിരേ വഞ്ചനാക്കേസും

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ തിന്നുന്ന ഓട്ടോ പ്ലേ ഒഴിവാക്കാൻ ഒരു മാർഗം

കഴിഞ്ഞ ആഴ്ച മുതലാണ് ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി വീഡിയോ ഓട്ടോ പ്ലേ സംവിധാനം ആരംഭിച്ചത്.

പ്രൊഫൈലില്‍ ഇനി നിശ്ചല ചിത്രത്തിനു പകരം വീഡിയോ; പുതിയ അപ്‌ഡേഷനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഇനിമുതല്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ ചിത്രത്തിന് പകരം വീഡിയോ സെറ്റ് ചെയ്യാം. പ്രൊഫൈല്‍ ചിത്രം സെറ്റ് ചെയ്യുന്നതിന് പകരം വീഡിയോ ...

ഡിജിറ്റല്‍ ഇന്ത്യയെ ന്യായീകരിക്കുന്ന വാദങ്ങള്‍ പച്ചക്കള്ളം; പദ്ധതി ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെ ഭാഗം തന്നെയെന്ന് വെളിപ്പെടുത്തി ഫേസ്ബുക്ക് വൈസ്പ്രസിഡന്റ്

ഇന്ത്യയിലെ ഇന്റര്‍നെറ്റ് സമത്വം അടിയറവയ്ക്കുകയും ഫേസ്ബുക്കിന് ഇന്ത്യയിലെ സൈബര്‍ ലോകം തീറെഴുതുകയും ചെയ്യാനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി തയാറാക്കിയതെന്നു വ്യക്തമാകുന്നു

മോഡിയെ രക്ഷിക്കാൻ എഞ്ചിനീയറെ നേർച്ചക്കോഴിയാക്കി ഫേസ്ബുക്ക്; സോഴ്‌സ് കോഡിലെ പിഴവ് സാങ്കേതികമെന്ന് വിശദീകരണം

ഇന്ത്യാ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ പ്രചാരണപരിപാടിക്ക്, ഫ്രീ ബേസിക്‌സുമായി ബന്ധമില്ലെന്നു ഫേസ്ബുക്ക്

അതിനും പഴി മോഡിക്ക്; ലോകം അവസാനിക്കാതിരിക്കാൻ കാരണം മോഡിയെന്ന് ട്രോൾ; ശമ്പളം കിട്ടില്ല, പണിയെടുത്തത് വെറുതെയെന്ന് ആലോചിച്ചവരും നിരവധി

സെപ്തംബർ 28ന് ലോകാവസാനമാണെന്ന സോഷ്യൽമീഡിയ പ്രഖ്യാപനം അസ്ഥാനത്തായതോടെ ട്രോളുകാരാണ് അത് ഏറ്റുപിടിച്ചത്.

സോഷ്യൽമീഡിയ സർക്കാരിന്റെ തെറ്റ് ചൂണ്ടിക്കാണിക്കുന്ന ശക്തമായ മാധ്യമം; അഞ്ചു വർഷത്തിനുള്ളിൽ വിവരസാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോഡി

ഒരു സർക്കാർ തെറ്റ് ചെയ്യുന്നത് തടയാനും അത് ചൂണ്ടികാണിക്കാനുമുള്ള ശക്തമായ മാധ്യമം ഇന്ന് സോഷ്യൽ മീഡിയയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ട്വിറ്ററിനെ കടത്തിവെട്ടി ഇന്‍സ്റ്റഗ്രാം; 40 കോടി സജീവ ഉപയോക്താക്കള്‍; ട്വിറ്ററിന് 8കോടി മാത്രം

40 കോടിയിലധികം സജീവ ഉപയോക്താക്കളുമായി സോഷ്യല്‍ മുന്നില്‍ ഇന്‍സ്റ്റഗ്രാം.

‘എന്റെ അമ്മയെ അവർ കൊന്നതാണ്’ നീതി ആവശ്യപ്പെട്ട് ഒരു മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ദുരിത ജീവിതത്തെ കുടുംബശ്രീയിലൂടെ നീന്തി കടന്ന് ‘റഷ്യ’; മാറഞ്ചേരിയിലെ പെൺകരുത്തിനെ പരിചയപ്പെടുത്തിയത് തോമസ് ഐസക്

ദുരന്തങ്ങളെയെല്ലാം തരണം ചെയ്ത് ജീവിത വിജയം നേടിയ പൊന്നാനി മാറഞ്ചേരി സ്വദേശിനിയുടെ കഥ പറയുകയാണ് തോമസ് ഐസക്.

സുരക്ഷയെ ബാധിക്കുന്ന ചിത്രങ്ങളും വിവരങ്ങളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കരുത്; സിആർപിഎഫ്, ബിഎസ്എഫ് സേനാ വിഭാഗങ്ങളോട് കേന്ദ്രം

ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യൽമീഡിയ നെറ്റ്‌വർക്കുകൾ വഴി പ്രചരിപ്പിക്കരുതെന്ന് സുരക്ഷാസേനാ വിഭാഗങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

സ്ത്രീ, മാംസം നിറച്ച ലൈംഗികത മാത്രമല്ല; ആണധികാരങ്ങളുടെ അസഭ്യങ്ങൾക്ക്, മോഡലായ രഹ്‌ന ഫാത്തിമയുടെ മറുപടി

സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തിൽ അവർ ഒളിച്ചിരുന്നു മാത്രം കാണാൻ ആഗ്രഹിക്കുന്ന കാഴ്ച്ചകൾ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.

ദാമ്പത്യം നീണ്ടു നില്‍ക്കാന്‍ ഫേസ്ബുക്കില്‍ പരസ്പരം അണ്‍ഫ്രണ്ട് ചെയ്യുക; ഭാര്യയെ ഫ്രണ്ടാക്കി കുടുംബം കലങ്ങിയ മനശാസ്ത്രജ്ഞന്റെ ഉപദേശം

ദമ്പതികള്‍ പരസ്പരം ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ദാമ്പത്യത്തിന് അത്ര നല്ലതല്ലെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു അനുഭവം വെളിപ്പെടുത്തുന്നത്.

മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്‌ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി

പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ മലയാളി മോഡലായി പോസ് ചെയ്ത രശ്മി, ...

ഭർത്താവിനെതിരെ സമരം നടത്തിയ ശേഷം അശ്ലീല ഫോൺവിളികൾ; നടപടിക്കൊരുങ്ങി കവയത്രി താമര

രാത്രിക്കാലങ്ങളിൽ ചിലർ ഫോണിലൂടെ അശ്ലീലം പറയുന്നുവെന്ന് ആരോപിച്ച് തമിഴ് കവയത്രി താമര നടപടിക്കൊരുങ്ങുന്നു. ഇന്റർനെറ്റ് വഴിയുള്ള ഫോൺ വിളിയിൽ ചിലർ ഭീഷണി മുഴക്കുന്നുണ്ടെന്നും ചെന്നൈ സിറ്റി പോലീസ് ...

ഫേസ്ബുക്കില്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ആല്‍ബത്തില്‍നിന്നു ഫോട്ടോ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കുന്ന വൈറസ് പരക്കുന്നു

വൈറസുകള്‍ കുറേകണ്ടിട്ടുണ്ട്... പക്ഷേ, ഇങ്ങനെയൊരെണ്ണം ആദ്യമാണ്. ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങള്‍ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കി പ്രചരിക്കുകയാണ് പുതിയ വൈറസ്. മുമ്പു മെസേജിന്റെ രൂപത്തിലാണ് വൈറസ് വന്നിരുന്നതെങ്കില്‍ ഇക്കുറി ...

Page 10 of 11 1 9 10 11

Latest Updates

Don't Miss